ഒഡിഷയെ കലിംഗയിൽ പോയി പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
2023-24 ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിന് വേദി ഒരുങ്ങിക്കഴിഞ്ഞു. 2024 ഏപ്രിൽ 19ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഷീൽഡ്!-->…