‘ഇത്ര വലിയ ലക്ഷ്യമായിരുന്നിട്ടും കീഴടങ്ങാന്‍ റോയല്‍ ചലഞ്ചേഴ്‌സ് തയ്യാറായിരുന്നില്ല’ :…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയം മാത്രമാണുള്ളത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ് ബെംഗളൂരു. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന!-->…