അവസാന ലീഗ് മത്സരത്തിൽ ഹൈദെരാബാദിനെതിരെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനായി അയ്മൻ ,ഡെയ്‌സുകെ, നിഹാൽ എന്നിവരാണ് ഗോൾ!-->…