‘ടി20 ലോകകപ്പ് ടീമിൽ കോലിയും ?’ : എന്ത് വിലകൊടുത്തും വിരാട് കോഹ്‌ലിയെ ടീമിലെത്തിക്കാൻ…
ടി 20 ലോകകപ്പ് അടുത്തിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുന്ന കോഹ്‌ലിയുടെ വരാനിരിക്കുന്ന ഐപിഎൽ സീസണിലെ പ്രകടനത്തിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ.2024ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ!-->…