‘അലക്‌സ് കാരി +മിച്ചൽ മാർഷ്’ : രണ്ടാം ടെസ്റ്റിലും ന്യൂസിലൻഡിനെതിരെ വിജയവുമായി ഓസ്ട്രേലിയ…
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഓസ്‌ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം അലക്സ് കാരി 98 റൺസുമായി പുറത്താകാതെ നിന്നപ്പോൾ രണ്ടാം മത്സരത്തിലും വിജയം ഓസീസിനൊപ്പം നിന്നു.279 റൺസിന്റെ വിജയലക്ഷ്യം!-->…