രോഹിത് ശർമ്മയെ മറികടന്ന് വിരാട് കോഹ്‌ലി ഓറഞ്ച് ക്യാപ്പ് നേടുമെന്ന് മൈക്കൽ വോൺ | IPL 2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെപ്പോക്കിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സിഎസ്‌കെ ആർസിബിയെ നേരിടും.ടൂർണമെൻ്റ് ആരംഭിക്കുന്നതിന് മുമ്പ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ തൻ്റെ പ്രവചനങ്ങൾ പങ്കുവെച്ചു. പഞ്ചാബ് കിംഗ്‌സിൽ നിന്നുള്ള ലിയാം!-->…