‘ഇംഗ്ലണ്ടിനെതിരെയുള്ള മികച്ച പ്രകടനം’ : ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത്…
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തുന്നത്. 4 മത്സരങ്ങളിൽ നിന്ന് 93.57 ശരാശരിയിൽ 655 റൺസ് നേടിയ യശസ്വിയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.22 കാരനായ!-->…