‘കുറച്ച് സമയം നൽകു …’ : ശുഭ്മാൻ ഗില്ലിൻ്റെ ഫോമിനെ ജാക്വസ് കാലിസുമായി താരതമ്യം ചെയ്ത്…

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെയും വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൻ്റെ ഉദ്ഘാടന ദിനത്തിലെയും മോശം പ്രകടനത്തിന് ശേഷം വലിയ വിമർശനമാണ് ശുഭ്മാൻ ഗില്ലിന് നേരിടേണ്ടി വരുന്നത്. ആദ്യ ടെസ്റ്റിൽ നിന്നും വ്യത്യസ്തമായി വിശാഖപട്ടണത്തിൽ ശുഭ്മാൻ ഗിൽ

തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കേരളത്തെ 300 റൺസ് കടത്തി മുഹമ്മദ് അസ്ഹറുദ്ദീൻ | Ranji Trophy

ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 69 റൺസിന്റെ പിൻബലത്തിൽ കേരളം 330/8 എന്ന നിലയിലാണുള്ളത്. 219/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ്

ഡബിൾ സെഞ്ചുറിയുമായി ജയ്‌സ്വാൾ , ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 നു പുറത്ത് | IND vs ENG

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസിന് പുറത്തായി. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയോയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇന്നലെ മുഴുവന്‍

‘ഇന്ത്യയുടെ 15 വർഷത്തെ കാത്തിരിപ്പിന് അവസാനം’ : ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന…

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ തൻ്റെ കന്നി ഡബിൾ സെഞ്ച്വറി നേടി.ടെസ്റ്റിൽ 200 റൺസ് സ്‌കോർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്റ്‌സ്‌മാരുടെ പട്ടികയിലും

’22 വയസ്സുകാരന്റെ പ്രായത്തിനപ്പുറമുള്ള പക്വതയുടെയും വൈദഗ്ധ്യത്തിൻ്റെയും ഇന്നിംഗ്‌സ്’ :…

മുൻ ഇംഗ്ലണ്ട് ഓപ്പണർ അലസ്റ്റർ കുക്ക് യശസ്വിയുടെ പ്രകടനത്തെ വളരെയധികം അഭിനന്ദിച്ചു, യശസ്വി തൻ്റെ പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചുവെന്ന് അഭിപ്രായപ്പെട്ടു.IND vs ENG രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ യശസ്വി ഒരു നിർണായക ഇന്നിംഗ്സ് കളിച്ചു.

‘മറക്കരുത്, ചേതേശ്വർ പൂജാര പുറത്ത് കാത്തിരിക്കുന്നുണ്ട്…’: ശുഭ്മാൻ ഗില്ലിന്…

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ട ഇന്നിങ്സിലും ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ പരാജ്യമായിരുന്നെങ്കിലും നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും താരത്തിന് അവസരം നൽകുകയായിരുന്നു. എന്നാൽ മികച്ച തുടക്കം കിട്ടിയിട്ടും രണ്ടാം ടെസ്റ്റിലും

‘റോയ് കൃഷ്ണ’ : ഒഡിഷക്കെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ 2024 ലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ദിമിയുടെ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ

‘സ്കോർ ഇരട്ടിയാക്കാനും ടീമിനായി അവസാനം വരെ കളിക്കാനും ഞാൻ ആഗ്രഹിക്കുന്നു’ : യശസ്വി…

വിശാഖപട്ടണം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ നേടിയ റൺസിൽ പകുതിയിലധികം നേടിയത് ഓപ്പണർ യശസ്വി ജയ്‌സ്വാളാണ്. തനറെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയ യുവ താരം 255 പന്തിൽ നിന്നും 17 ഫോറും അഞ്ചു സിക്സുമടക്കം 179 റൺസ് നേടി

അർദ്ധ സെഞ്ചുറികളുമായി സച്ചിനും , സഞ്ജുവും , രോഹൻ പ്രേമും :ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച…

ഛത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ കേരളം മികച്ച നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 2019 റൺസ് ആണ് നേടിയിരിക്കുന്നത്. സഞ്ജു സാംസണ്‍ (57), വിഷ്ണു വിനോദ് (10) എന്നിവരാണ്

യശസ്വി ജയ്‌സ്വാൾ ഇരട്ട സെഞ്ചുറിയിലേക്ക് , ആദ്യ ദിനം ഇന്ത്യക്ക് മികച്ച സ്കോർ | IND vs ENG

വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 336 എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഒന്നാം