‘വീണ്ടും നിരാശപ്പെടുത്തി രോഹിത്’ : 150-ാം ടി20 മത്സരത്തിൽ ഗോൾഡൻ ഡക്കിൽ പുറത്തായി ഇന്ത്യൻ…
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടി 20 ടീമിലേക്ക് തിരിച്ചു വന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും നിരാശപ്പെടുത്തി.ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം ടി 20 യിൽ രോഹിത് ശർമ്മ ഗോൾഡൻ ഡക്കിനായി!-->…