കന്നി സെഞ്ച്വറിയുമായി സഞ്ജു സാംസൺ , ഇന്ത്യ മികച്ച സ്കോറിലേക്ക് |Sanju Samson
പാർലിലെ ബൊലാൻഡ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി സഞ്ജു സാംസൺ.ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 44-ാം ഓവറിൽ 110 പന്തിൽ നിന്നാണ് സാംസൺ മൂന്നക്കം കടന്നത്. കഴിഞ്ഞ വർഷം ലക്‌നൗവിൽ!-->…