44 ആം വയസ്സിൽ എംഎസ് ധോണിയുടെ പേരിലുള്ള റെക്കോർഡ് തകർത്ത് ഇമ്രാൻ താഹിർ|Imran Tahir

എംഎസ് ധോണിയുടെ പേരിലുള്ള ക്യാപ്റ്റൻസി റെക്കോർഡ് തകർത്ത് സിഎസ്‌കെ ഇതിഹാസം ഇമ്രാൻ താഹിർ ചരിത്രം സൃഷ്ടിച്ചു. കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സിനെ വിജയത്തിലേക്ക് നയിച്ചാണ് 44 കാരനായ താഹിർ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.ടി20

‘ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തരുത്’ :…

ഇന്ത്യയുടെ ലോകകപ്പിനുള്ള ആദ്യ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും സൂര്യകുമാറിനെ ലോകകപ്പിനുള്ള

‘വിരാട് കോലിയുടെ മൂന്നാം സ്ഥാനം തട്ടിയെടുക്കില്ല ,ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ റെഡി’ :…

ഓസ്ട്രേലിയക്ക് എതിരായ ഇൻഡോർ ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് വമ്പൻ ജയം. DLS നിയമ പ്രകാരം ഇന്ത്യൻ ടീം മത്സരത്തിൽ 99 റൺസ് ജയം നേടി. ഇത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചു അനേകം പോസിറ്റീവ് കാര്യങ്ങൾ ലഭിച്ച മത്സരം കൂടിയാണ്.അതിൽ ഏറ്റവും പ്രധാനപെട്ട ഒരു

ഏഷ്യൻ ഗെയിംസ് വനിത ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ |India

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ പെൺപുലികൾ. അത്യന്തം ആവേശകരമായ ഫൈനലിൽ 19 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ഫൈനൽ മത്സരത്തിൽ സ്മൃതി മന്ദനയും റോഡ്രിഗസുമാണ് ബാറ്റിംഗിൽ

‘ഞാൻ ബ്രസീലുകാരനല്ലെന്ന് തോന്നുന്നു’ : ദേശീയ ടീമിൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ…

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ്

തനറെ ഫോമിൽ സംശയിക്കുന്നവരെ നിശബ്ദരാക്കിയ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ |Shreyas Iyer

ഇൻഡോറിൽ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ശ്രേയസ്. ആദ്യ മത്സരത്തിൽ റണ്ണൗട്ടായ വലംകൈയ്യൻ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഓസീസ് ബൗളർമാർക്കെതിരേ

ലയണൽ മെസ്സി കളിക്കാതിരുന്നിട്ടും രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോ സിറ്റിക്കെതിരെ സമനിലയുമായി ഇന്റർ മയാമി…

മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം

24 പന്തിൽ നിന്നും നേടിയ ഫിഫ്‌റ്റിയോടെ വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് സൂര്യകുമാർ യാദവ്|Suryakumar…

നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 399 റൺസ് സ്‌കോർ ചെയ്‌തതിന് സഹായിച്ച സൂര്യകുമാർ യാദവ് ഏകദിനത്തിലെ തന്റെ ഏറ്റവും ഉയർന്ന സ്‌കോർ രേഖപ്പെടുത്തി. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41-ാം ഓവറിൽ

റയൽമാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ് : നാല് ഗോളുകളുടെ ജയം നേടി പിഎസ്ജി :…

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ തകർത്ത് വിട്ട് അത്ലറ്റികോ മാഡ്രിഡ് . ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. അൽവാരോ മൊറാറ്റയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്.നാലാം മിനിറ്റിൽ സാമുവൽ ലിനോയുടെ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ|India vs Australia

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഒരു പടുകൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ശ്രേയസ് അയ്യർ, ശുഭമാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരാണ്