കേരള ബ്ലാസ്റ്റേഴ്സിന് അടിതെറ്റി , ഗോവയോട് തോറ്റ് ഒന്നാം സ്ഥാനവും നഷ്ടമായി |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഫാറ്റർഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഗോവയോടാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച രണ്ടു എവേ!-->…