ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ! വിജയകുതിപ്പ് തുടർന്ന് അൽ നാസ്സർ |Cristiano Ronaldo
സൗദി പ്രൊ ലീഗിൽ വിജയകുതിപ്പ് തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസ്സർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ-ഖലീജിനെ പരാജയപ്പെടുത്തി മികച്ച ഫോം തുടരുകയാണ്.ലൂയിസ് കാസ്ട്രോയുടെ ടീം 12 മത്സരങ്ങളിൽ നിന്നും 28!-->…