മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ബയേൺ മ്യൂണിക്ക്, പിഎസ്ജി മരണഗ്രൂപ്പിൽ |UEFA Champions League…
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ മൊണാക്കോയിൽ നടന്നു.നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിൽ ആർബി ലെപ്‌സിഗ്, ക്രെവേന സ്വവേദ, യംഗ് ബോയ്‌സ് എന്നിവർക്കൊപ്പം കളിക്കും. ഗ്രൂപ്പ് എഫിൽ എസി മിലാൻ, ബൊറൂസിയ!-->…