അവസാന മത്സരത്തിൽ ആസാമിനെതിരെ പരാജയവുമായി കേരളം |Kerala

സൈദ് മുഷ്തഖ് അലി ട്രോഫിയിലെ അവസാന മത്സരത്തിൽ ആസാമിനെതിരെ പരാജയപ്പെട്ട് കേരളം. ഒരു ലോ സ്കോറിങ് ത്രില്ലർ മത്സരത്തിൽ 2 വിക്കറ്റുകളുടെ പരാജയമാണ് കേരളം നേരിട്ടത്. കേരളത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന വിഷ്ണു വിനോദം സഞ്ജു സാംസനും അടക്കമുള്ള

‘ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‌ലി 49-ാം ഏകദിന സെഞ്ച്വറി നേടരുത്’: മുഹമ്മദ് കൈഫ്…

2023ലെ ഐസിസി ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ വിരാട് കോഹ്‌ലി തന്റെ 49-ാം ഏകദിന സെഞ്ച്വറി നേടുന്നതിൽ പരാജയപ്പെട്ടു. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 95 റൺസെടുത്ത കോലി പുറത്തായി.ഒക്‌ടോബർ 29 ന്

ലോകകപ്പിനു ശേഷം ദ്രാവിഡിന് പകരം ഇന്ത്യക്ക് പുതിയ പരിശീലകനെത്തുമോ ? | World Cup 2023

ക്രിക്കറ്റ് ലോകകപ്പ് അവസാനിക്കുമ്പോൾ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാറും അവസാനിക്കുകയാണ്.ഇന്ത്യയുടെ ലോകകപ്പ് ഫലത്തെ ആശ്രയിച്ച് ബിസിസിഐ ദ്രാവിഡിനോട് തന്റെ കാലാവധി നീട്ടാൻ ആവശ്യപ്പെടുമോ? അറിയാനുള്ളത്.ലോകകപ്പിന് ശേഷം വിവിഎസ് ലക്ഷ്മൺ ഇന്ത്യ

ഇന്ന് തോറ്റാൽ പാക്കിസ്ഥാൻ പുറത്തോ ? : പാകിസ്താന് ലോകകപ്പ് സെമി ഫൈനലിലേക്ക് യോഗ്യത നേടാനാകുമോ |World…

ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷമാണ് പാകിസ്ഥാൻ ഇന്നിറങ്ങുന്നത്.നെതർലൻഡ്‌സിനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ടൂർണമെന്റ് തുടങ്ങിയ പാകിസ്ഥാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ഇപ്പോൾ

അശ്വിനെ തിരികെ കൊണ്ടുവരൂ, പക്ഷെ ഷമിയെ …. : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുന്നേ രോഹിത് ശർമയ്ക്ക്…

2023 ലോകകപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യ മുന്നേറികൊണ്ടിരിക്കുന്നത്. കളിച്ച നാച് മത്സരങ്ങളിലും ആധികാരിക വിജയമാണ് രണ്ടു തവണ ചാമ്പ്യന്മാരായ ടീം നേടിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ ഇന്ത്യ കടുത്ത മത്സരം നേരിട്ടെങ്കിലും ഒടുവിൽ

വിജയത്തോടെ ഇവാന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷക്കെതിരെ ഇറങ്ങുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. നിലവിലെ കാമ്പെയ്‌നിൽ നിന്ന് കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ഇരു ടീമുകളും വിജയം രുചിച്ചിട്ടില്ല. കൊച്ചിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ

‘VAR ഇല്ലാത്തത് റഫറിമാരെ സിംഹങ്ങളുടെ അടുത്തേക്ക് യുദ്ധം ചെയ്യാൻ പറയുന്നത്പോലെ എനിക്ക്…

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ നിരവധി വിമർശനങ്ങളാണ് നേരിടുന്നത്.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തന്റെ ടീമിന്റെ വിവാദ വാക്കൗട്ടിന്റെ പേരിൽ 10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ

ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ശ്രീലങ്ക |World Cup 2023

ലോകകപ്പിലെ 25ആം മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയമാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തിൽ 24 ഓവറുകൾ ബാക്കി

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതെ അർജന്റീന ,ഫ്രാൻസ് രണ്ടാമത്|FIFA Ranking |Argentina

ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം, ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന അടുത്തിടെ പരാഗ്വെയ്‌ക്കെതിരെയും പെറുവിനെതിരെയും നേടിയ വിജയത്തിന് ശേഷം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ലോകകപ്പിൽ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് എത്ര വിജയങ്ങൾ കൂടി നേടണം ? |World Cup 2023

ഇന്ത്യയിൽ പുരോഗമിക്കുന്ന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കാഴ്ചവെക്കുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ ഒരുപോലെ മികവ് പുലർത്തുന്നതാണ്, എല്ലാ എതിരാളികളെയും മറികടന്ന് അവർക്ക് മുന്നേറാൻ സാധിക്കുന്നത്.