‘പാകിസ്ഥാന്‍ സിന്ദാബാദ്’ ഇവിടെ വേണ്ട! ‘ പാക് ആരാധകനെതിരെ പോലീസ് |World Cup 2023
വീണ്ടും ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ വിവാദം. പാക്കിസ്ഥാന്റെ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിവാദമായിരിക്കുന്നത്. ബാംഗ്ലൂരിലെ ചിന്നസ്വാമി!-->…