അമേരിക്കക്കെതിരെ മിന്നുന്ന ജയവുമായി ജർമനി : യൂറോ യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് ജയം
കണക്‌റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്‌ഫോർഡിലെ റെന്റ്‌ഷ്‌ലർ ഫീൽഡിൽ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ പരാജയപെടുത്തി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ സോളോ ഗോളിൽ അമേരിക്ക ലീഡ്!-->…