’12 സിക്‌സറുകൾ, 4 ഫോറുകൾ’: 45 പന്തിൽ നിന്നും തകർപ്പൻ സെഞ്ചുറിയുമായി റകീം കോൺവാൾ
നടന്നുകൊണ്ടിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) സീസണി പ്രകടനം കൊണ്ട് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് റകീം കോൺവാൾ.ബാർബഡോസ് റോയൽസിനായി കളിക്കുന്ന അദ്ദേഹം ടൂർണമെന്റിന്റെ 18-ാം മത്സരത്തിൽ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്!-->…