ഇന്റർ മയാമിയെയും ലയണൽ മെസ്സിയെയും പിടിച്ചുകെട്ടി നാഷ്‌വിൽ |Lionel Messi |Inter Miami
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ നാഷ്‌വില്ലെയാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതിനു ശേഷം ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ വിജയിക്കായതിരിക്കുന്നത്.
!-->!-->…