പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി
പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി.ടോക്കിയോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് സിറ്റി നേടിയത്.ആദ്യ പകുതിയുടെ 21 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു.
ജെയിംസ് മക്കാറ്റിയാണ്!-->!-->!-->…