ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യ മത്സരത്തിൽ തന്നെ അപൂർവ റെക്കോർഡ് സൃഷ്ടിച്ച് ജസ്പ്രീത്…
ഡബ്ലിനിലെ ദ വില്ലേജിൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ ജസ്പ്രീത് ബുംറ ഏകദേശം 11 മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ്.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ!-->…