‘സഞ്ജു സാംസണിന് അവസരങ്ങൾ നൽകുന്നതിന്റെ അവസാനം’: മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ…
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ ഇറങ്ങും. പരമ്പര വിജയിക്കണമെങ്കിൽ ഇന്ത്യക്ക് വിജയം കൂടിയേ തീരു. ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും തിരികെ കൊണ്ടുവരണമെന്ന് മുൻ ഇന്ത്യൻ!-->…