Manchester United :”പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രയം”
ലോകമെമ്പാടുമുള്ള യുണൈറ്റഡ് ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു!-->…