“തുടരാൻ പ്രയാസമാണ്” : അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനയുമായി ലയണൽ സ്കലോണി | Lionel Messi
റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15!-->!-->!-->…