‘ലയണൽ മെസ്സിയെപ്പോലെ അവനും ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല’ : അര്ജന്റീന…
സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ ലയണൽ സ്കലോനി ഇപ്പോൾ കോച്ചെന്ന നിലയിൽ തന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള പ്രമുഖ!-->…