ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും, സ്പെയിനും ഫ്രാൻസും ഒന്നും രണ്ടും…
2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലുടനീളം അർജന്റീന മികച്ച സ്ഥിരത കാഴ്ചവച്ചു, രണ്ടാം സ്ഥാനക്കാരായ ടീമിനേക്കാൾ ഒമ്പത് പോയിന്റിന്റെ ലീഡ് നേടി CONMEBOL പോയിന്റ് പട്ടികയിൽ ആധിപത്യം സ്ഥാപിച്ചു. എന്നിരുന്നാലും അവസാന മത്സരത്തിൽ ലയണൽ മെസ്സിയുടെ!-->…