വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് , എതിരാളികൾ കരുത്തരായ മോഹൻ ബഗാൻ |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റസിനെ നേരിടും.സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് മത്സരം നടക്കുന്നത്. 2023 വിജയത്തോടെ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു!-->…