‘കേരളത്തിൽ നിന്നുള്ള ഒരാൾക്ക് ടീം ഇന്ത്യയിൽ തൻ്റെ സ്ഥാനം ഉറപ്പിക്കണമെങ്കിൽ…’: ദേശീയ…
ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ദേശീയ ടീമിലെ യാത്ര ഉയർച്ച താഴ്ചകളുടെ മിശ്രിതമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലും ദേശീയ ടീമിലും മികച്ച ഇന്നിഗ്‌സുകൾ കളിച്ച് സഞ്ജു സാംസൺ തന്റെ കഴിവുകൾ വർഷങ്ങളായി!-->…