Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
2014-ൽ ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് വിജയത്തിലെ 6 വിക്കറ്റ് നേട്ടം അടക്കം 21 മത്സരങ്ങളിൽ നിന്ന് നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെട്ട ഭുവനേശ്വർ കുമാറിന്റെ വാഗ്ദാനമായ ടെസ്റ്റ് കരിയറിനെ പരിക്കുകൾ വെട്ടിലാക്കി എന്ന് പറയേണ്ടി വരും. 2018ലെ!-->…
‘റൊണാൾഡോയും മെസ്സിയും ഒരുമിച്ച് കളിക്കുന്നത് പോലെയാണ്’ : വിരാട് കോഹ്ലിയും രോഹിത്…
2024ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്ത്യക്കായി ഓപ്പൺ ചെയ്യണമെന്ന പാർഥിവ് പട്ടേലിന്റെ അഭിപ്രായത്തോട് ആകാശ് ചോപ്ര യോജിച്ചു.മൊഹാലിയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തിൽ രോഹിതിനൊപ്പം!-->…
രണ്ടാം ടി 20 യിലും സഞ്ജു സാംസൺ പുറത്തിരിക്കും ,ജിതേഷ് ശർമ്മ സ്ഥാനം നിലനിർത്തും | IND vs AFG 2nd T20I
അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി 20 മത്സരം നാളെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന്റെ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരം നഷ്ടമായതിനെ തുടർന്നാണ്!-->…
‘ആരാണ് ധ്രുവ് ജുറൽ?’ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സഞ്ജുവിനെയും ഇഷാനെയും…
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോൾ ചില അപ്രതീക്ഷിത കോളുകൾ ഉണ്ടായിരുന്നു. 16 അംഗ സ്ക്വാഡ് പട്ടികയിൽ നിന്ന് മുഹമ്മദ് ഷമിയുടെയും ഇഷാൻ കിഷന്റെയും പേരുകൾ ഇല്ലായിരുന്നു, എന്നാൽ!-->…
ഇഷാൻ കിഷന് പകരം പുതിയ കീപ്പർ , ഷമിയും ടീമിലില്ല : ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ…
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ജനുവരി 25 മുതൽ 29 വരെ ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഫെബ്രുവരി 2 മുതൽ 6 വരെ വൈസാഗിലാണ് രണ്ടാം മത്സരം.ഫെബ്രുവരി 15-19 വരെ രാജ്കോട്ട് പരമ്പരയിലെ!-->…
‘ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കിരീടം നേടികൊടുക്കണം’ : ഡിമിട്രിയോസ്…
കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളി മെനയുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർകെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്ന വാർത്ത ആരാധകരുടെ ഇടയിൽ വലിയ!-->…
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ വിരാട് കോഹ്ലി ടീമിലേക്ക് വരുമ്പോൾ ആര് പുറത്ത് പോവും |Virat Kohli
ആദ്യ ടി20യിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിക്ക് ആദ്യ മത്സരം കളിക്കാൻ സാധിച്ചിരുന്നില്ല.35 കാരനായ ഇന്ത്യൻ താരം ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20യിൽ!-->…
‘ശിവം ദുബെ ഇനി വിരാട് കോഹ്ലിക്കൊപ്പം’ : ടി 20 യിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ…
മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി 20 ഐയിൽ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയ്ക്കായി മാച്ച് വിന്നിങ് ഇന്നിംഗ്സ് കളിച്ചു. നാലാം നമ്പറിൽ ബാറ്റ്!-->…
6,4,4,4,6! ഷഹീൻ അഫ്രീദിയുടെ ക്യാപ്റ്റൻസി അരങ്ങേറ്റം തകർത്തു കളഞ്ഞ് ഫിൻ അലൻ | Shaheen Afridi
ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ഓപ്പണറിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോർ നേടിയിരുന്നു. ഓപ്പണർ ഫിൻ അലൻ തുടക്കത്തിൽ തന്നെ പാക് ബൗളർമാരെ കടന്നാക്രമിച്ചു.പുതിയ പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി ആദ്യ ഓവറിൽ തന്നെ ഡെവൺ കോൺവെയെ!-->…
ശിഖർ ധവാനെയും എംഎസ് ധോണിയെയും മറികടന്ന് രോഹിത് ശർമ്മ , ടി 20 യിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുന്ന ഏറ്റവും…
14 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20യിൽ തിരിച്ചെത്തി. രോഹിത് അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2022 നവംബറിലാണ്. ടി20 ലോകകപ്പിന്റെ സെമിഫൈനലിലാണ് കളിച്ചത്.അതിനുശേഷം രോഹിത് ശർമയും വിരാട് കോഹ്ലിയും!-->…