Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിൽ ഭയരഹിത ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ന് വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ!-->…
‘ മികച്ച ടീമാണ് ലോകകപ്പ് വിജയിച്ചതെന്ന് അംഗീകരിക്കാൻ സാധിക്കില്ല ‘ : മുഹമ്മദ് കൈഫിന്റെ…
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ചുള്ള മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തിനെതിരെ സ്റ്റാർ ബാറ്റർ ഡേവിഡ് വാർണർ. ഏറ്റവും വലിയ വേദിയിൽ സമ്മർദ്ദത്തിൻ കീഴിൽ പ്രകടനം നടത്തേണ്ടതിന്റെ പ്രാധാന്യം വാർണർ എടുത്തു പറയുകയും!-->…
‘മറ്റുള്ളവരുടെ വിജയം ആസ്വദിക്കാൻ പഠിച്ചാൽ നിങ്ങൾ മികച്ച കളിക്കാരനാകും’ : മുൻ പാകിസ്ഥാൻ…
ലോകകപ്പിൽ ഇന്ത്യ വ്യത്യസ്തമായ പന്തുകൾ ഉപയോഗിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം കുറ്റപ്പെടുത്തുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടുവെന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി പറഞ്ഞു.ടൂർണമെന്റിലെ തന്റെ വിജയം!-->…
‘സൂര്യകുമാർ അല്ല, സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ ആവേണ്ടിയിരുന്നത്’ : ശശി…
ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം 23ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2023ലെ ഐസിസി ലോകകപ്പ് സമയത്ത് സീനിയർ താരങ്ങളുടെ ജോലിഭാരം കണക്കിലെടുത്ത് ദേശീയ സെലക്ടർമാർ വിശ്രമം അനുവദിച്ചു. എന്നാൽ!-->…
അർജന്റീന ആരാധകരെ സംരക്ഷിക്കാൻ ബ്രസീലിയൻ പോലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി ഗോൾ കീപ്പർ എമി…
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ മാറക്കാന സ്റ്റേഡിയത്തിൽ കീഴടക്കി അർജന്റീന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ വിജയിച്ചത്. 63 ആം മിനിറ്റിൽ ഹെഡറിലൂടെ ഡിഫൻഡർ ഒട്ടമെൻഡിയാണ് ആൽബിസെലസ്റ്റികൾക്ക് അഭിമാന വിജയം സമ്മാനിച്ച ഗോൾ സ്കോർ!-->…
“ഞങ്ങൾ കളിക്കളത്തിൽ സംസാരിക്കുന്നു ,ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമാണ് ഞങ്ങളുടേത്” :…
പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോടു പരാജയപെട്ട് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം നേടിയെടുത്തത് . 63–ാം മിനിറ്റിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഓട്ടമെൻഡിയാണ്!-->…
“തുടരാൻ പ്രയാസമാണ്” : അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനയുമായി ലയണൽ സ്കലോണി | Lionel Messi
റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മിന്നുന്ന ജയമാണ് അര്‍ജന്റീന നേടിയത്.രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
6 മത്സരങ്ങളിൽ നിന്നും അഞ്ചു ജയങ്ങളിൽ നിന്നും 15!-->!-->!-->…
‘അർജന്റീന ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, ഉറുഗ്വേയ്ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ…
ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നേടിയത്.പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍!-->…
ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഹോം ഗ്രൗണ്ടിൽ ആദ്യമായി പരാജയപെട്ട് ബ്രസീൽ | Brazil
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട്!-->…
വീണ്ടും മരക്കാന ദുരന്തം !! ഒട്ടമെൻഡിയുടെ ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന | Brazil vs Argentina
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.!-->…