Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഏകദിനത്തിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കിടയിലും, ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രി ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സൂര്യകുമാറിന് ടീമിൽ ഇടം കണ്ടെത്താൻ കഴിഞ്ഞത് അങ്ങേയറ്റം!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡുകൾ സ്വന്തം പേരിലാക്കി മാറ്റുന്ന ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം യൂറോപ്പ് വിട്ടതോടെ ഫുട്ബോളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.അർജന്റീനിയൻ സൂപ്പർ താരവും പോർച്ചുഗീസ് താരവും യഥാക്രമം മേജർ ലീഗ് സോക്കറിലും സൗദി പ്രൊ ലീഗിലുമാണ് കളിക്കുന്നത്. ഇരു താരങ്ങളുടെയും വരവോടെ രണ്ടു!-->…
ഏഷ്യാ കപ്പിൽ നേരിട്ട് ഏകദിന അരങ്ങേറ്റം നടത്തുമെന്ന് താൻ ഒരിക്കലും സ്വപ്നത്തിൽ പോലും…
കഴിഞ്ഞ ദിവസം ഏഷ്യ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു.യുവ താരം തിലക് വർമ്മയുടെ സെലക്ഷനെക്കുറിച്ചായിരുന്നു എല്ലാവരും ചർച്ച ചെയ്തത്.ഏഷ്യാ കപ്പിൽ നേരിട്ട് ഏകദിന അരങ്ങേറ്റം നടത്തുമെന്ന് താൻ ഒരിക്കലും സ്വപ്നം!-->…
36 കാരനായ അർജന്റീന ഗോൾകീപ്പർ സെർജിയോ റോമെറോ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു|Sergio Romero…
2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ അര്ജന്റീന ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ പ്രകടനം ആരും മാറക്കാനിടയുണ്ടാവില്ല. ഹോളണ്ടിനെതിരെയുള്ള സെമി ഫൈനൽ പെനാൽറ്റി ഷൂട്ട് ഔട്ടിലടക്കം മിന്നുന്ന പ്രകടനമാണ് മുൻ!-->…
ഐപിഎല്ലിലെ 5 സിക്സറുകൾ എന്റെ ജീവിതം മാറ്റിമറിച്ചതായി റിങ്കു സിംഗ്|Rinku Singh
രണ്ടാം ടി20 മത്സരത്തിൽ അയർലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.21 പന്തിൽ 38 റൺസെടുത്ത റിങ്കു സിംഗ് രണ്ടാം ടി20യിൽ ഇന്ത്യയെ 185 റൺസിന്റെ കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു.റിങ്കുവിന്റെ ഇന്നിംഗ്‌സിന്!-->…
‘തിലകിന്റെയോ സൂര്യയുടെയോ സ്ഥാനത്ത് അദ്ദേഹം വരണമായിരുന്നു’ : ഏഷ്യാ കപ്പ് ടീമിൽ നിന്ന്…
ഏഷ്യാ കപ്പ് ടീമിൽ സൂര്യകുമാർ യാദവിനോ തിലക് വർമ്മയ്‌ക്കോ മുമ്പായി സഞ്ജു സാംസണെ തിരഞ്ഞെടുക്കപ്പെടാത്തത് നിർഭാഗ്യമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.ഓഗസ്റ്റ് 21 തിങ്കളാഴ്ച നടക്കാനിരിക്കുന്ന കോണ്ടിനെന്റൽ ടൂർണമെന്റിനുള്ള 17!-->…
എഫ്‌സി സിൻസിനാറ്റിക്കെതിരായ യുഎസ് ഓപ്പൺ കപ്പ് സെമിയിയിലും ഇന്റർ മയാമിക്കായി ലയണൽ മെസ്സി കളിക്കും…
ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴു മത്സരങ്ങൾ തുടർച്ചായി കളിച്ചത്. ആ ഏഴു മത്സരങ്ങളിൽ മയാമി വിജയിക്കുകയും എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു.മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം!-->…
അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും സൗദി അറേബ്യയിലേക്ക് |Rodrigo De Paul
സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്.
ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ!-->!-->!-->…
‘സഞ്ജു സാംസൺ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ…. ‘ : സുനിൽ ഗവാസ്‌കർ |Sanju Samson
2023 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു.സഞ്ജു സാംസണെ ഒരു ബാക്കപ്പ് ഓപ്ഷനായി ഉൾപ്പെടുത്തിയതാണ് ടീം സെലെക്ഷനിലെ ഏറ്റവും വലിയ സംസാര വിഷയം.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ കളിച്ച പരമ്പരയിൽ അത്ര മികവിലേക്ക് ഉയരാൻ സഞ്ജുവിന്!-->…
ബിദ്യാഷാഗറിന്റെ ഹാട്രിക്കിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടിയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ 2023 ഡ്യുറാൻഡ് കപ്പ് ആധിപത്യത്തോടെ അവസാനിപ്പിച്ചു. ബിദ്യാഷാഗർ സിങ്ങിന്റെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എളുപ്പമാക്കിയത്.
മുഹമ്മദ്!-->!-->!-->…