‘രക്ഷകനായി സഞ്ജു’ : മികച്ചൊരു ഇന്നിഗ്‌സുമായി ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി സഞ്ജു സാംസൺ…

ഇന്ത്യയുടെ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. ഇന്ത്യക്കായി നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു ഋതുരാജ്മൊത്ത് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിൽ 40 റൺസ് നേടിയ

ഗോളടിക്കാൻ ഘാനയിൽ നിന്നും യുവ സ്‌ട്രൈക്കറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പുതിയൊരു വിദേശ താരത്തെകൂടി സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്രയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർത്തിയാക്കി. 2025 വരെ നീണ്ടു നിൽക്കുന്ന രണ്ടു വർഷത്തെ കരാറിലാണ് താരത്തെ സ്വാന്തമാക്കിയത്.

‘ചരിത്രം കുറിച്ച് സ്പെയിൻ’ : ഇംഗ്ലീഷ് കണ്ണീർ വീഴ്ത്തി വനിത ലോകകപ്പ് സ്വന്തമാക്കി സ്പെയിൻ

ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി വനിത ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സ്പെയിൻ. ഇന്ന് സിഡ്‌നിയിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഓൾഗ കാർമോണയുടെ ഗോളാണ് സ്പെയിന് കിരീടം നേടിക്കൊടുത്തത്. ഈ വിജയത്തോടെ,

‘ സഞ്ജു തീർച്ചയായും ആ നമ്പറിൽ ബാറ്റ് ചെയ്യണം …’ :ടി 20 യിലെ സാംസണിന്റെ ബാറ്റിംഗ്…

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടി20യിലെ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച്

വെറും ഏഴു മത്സരം കൊണ്ട് ഇന്റർ മയാമിയുടെ എക്കാലത്തെയും മൂന്നാമത്തെ ടോപ് സ്കോററായി മാറിയ ലയണൽ മെസ്സി…

ഇന്റർ മയാമിക്കൊപ്പം ആറു മത്സരങ്ങൾ കളിച്ച സൂപ്പർ താരം ലയണൽ മെസ്സി 9 ഗോളുകൾ നേടിയിട്ടുണ്ട്. ആ ഗോളുകളെല്ലാം ലീഗ് കപ്പിലാണ് പിറന്നത്. ഇന്ന് പുലർച്ചെ നടന്ന ഫൈനൽ അടക്കം എല്ലാ മത്സരങ്ങളിലും മെസ്സി ഇന്റർ മയാമിക്കായി ഗോൾ നേടി. മെസ്സി വന്നതിന് ശേഷം

വമ്പൻ അട്ടിമറി !! ടി20യില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി യുഎഇ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു യുഎഇ ക്രിക്കറ്റ് ടീം. ശക്തരായ ന്യൂസീലാൻഡ് ടീമിനെ തോൽപ്പിച്ചാണ് യുഎഇ ക്രിക്കറ്റ് ടീം ഏവരെയും അത്ഭുതപെടുത്തിയത്. ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റിന്റെ ജയമാണ്

ഇന്റർ മയാമി മുൻ നായകന് ആം ബാൻഡ് കൈമാറി കിരീടം ഒരുമിച്ചുയർത്തി ലയണൽ മെസ്സി |Lionel Messi

അത്ഭുതകരമായ പ്രകടനത്തിലൂടെ ഇന്റർ മയാമിക്ക് ചരിത്രത്തിലെ ആദ്യത്തെ കിരീടം നേടികൊടുത്തിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. നാഷ്‌വില്ലേക്കെതിരെയുള്ള ആവേശകരമായ കലാശ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്റർ മയാമി വിജയം

‘മെസ്സിക്ക് തുല്യം മെസ്സി മാത്രം’ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ…

നാഷ്‌വില്ലെയെ പെനാൽറ്റി ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ലീഗ കപ്പുയർത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി കിരീടം നേടുന്നത്. സൂപ്പർ താരം ലയണൽ മെസിയുടെ മിന്നുന്ന പ്രകടനമാണ് ഇന്റർ മയാമിക്ക്

വെറും ഏഴു മത്സരങ്ങൾകൊണ്ട് ഇന്റർ മയാമിയുടെ തലവര മാറ്റിമറിച്ച ലയണൽ മെസ്സിയെന്ന മാന്ത്രികൻ |Lionel…

2018 ൽ സ്ഥാപിതമായ ഇന്റർ മിയാമിക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പറയത്തക്ക ഒരു നേട്ടവും സ്വന്തക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ് എന്ന പേര് മാത്രമാണ് ക്ലബിന് ഉണ്ടായിരുന്നത്. മേജർ ലീഗ്

മെസ്സി മെസ്സി !! ചരിത്രത്തിലെ ആദ്യ കിരീടവുമായി ഇന്റർ മയാമി |Inter Miami |Lionel Messi

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ നാഷ്‌വില്ലയെ കീഴടക്കി ലീഗ്‌സ് കപ്പിൽ മുത്തമിട്ട് ഇന്റർ മയാമി (9-10).നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് പോയത്. സൂപ്പർ