Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
വെസ്റ്റ് ഇൻഡീസിനെതിരെ ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി പ്രതിഭാധനനായ ഇടംകൈയ്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ അരങ്ങേറ്റം കുറിച്ചു. മത്സരത്തിന്റെ ആദ്യ ദിനം മികച്ച നിശ്ചയദാർഢ്യം പ്രകടിപ്പിച്ച ജയ്‌സ്വാൾ 40 റൺസുമായി പുറത്താകാതെ!-->…
‘ഇത് ഒരു തുടക്കം മാത്രമാണ്, ഇനിയും മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു’ : യശസ്വി…
ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറും മൊത്തത്തിൽ 17-ാമത്തെ ഓപ്പണറുമായി യശസ്വി ജയ്‌സ്വാൾ റെക്കോർഡ് പുസ്തകങ്ങളിൽ നേടിയിരിക്കുകയാണ്.ഐപിൽ ക്രിക്കറ്റിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു ഇന്ത്യൻ ടീമിലേക്ക് എത്തിയ താരം ഇപ്പോൾ!-->…
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍ |Yashasvi Jaiswal
വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ആവേശ മാച്ച് പ്രതീക്ഷിച്ചവർക്ക് കനത്ത തിരിച്ചടി നൽകി മത്‌സരം പൂർണ്ണമായി ഇന്ത്യൻ ടീം ആധിപത്യം നേടുന്നതാണ് കാണാൻ കഴിഞ്ഞത്ഒന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം ഒന്നാം!-->…
17 വർഷത്തിന് ശേഷം വെസ്റ്റ് ഇൻഡീസിൽ ചരിത്രം പിറവിയെടുത്തു
വെസ്റ്റ് ഇന്ത്യസ് ടെസ്റ്റ് പരമ്പരക്ക് ഗംഭീര തുടക്കം രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ വെറും 150 റൺസിനു വെസ്റ്റ് ഇൻഡീസ് ടീം ആൾ ഔട്ട് ആയപ്പോൾ മറുപടി ബാറ്റിംഗ് രണ്ടാം ദിനം ആരംഭിച്ച ടീം ഇന്ത്യക്ക് ഗംഭീര!-->…
മലയാളി താരം മിന്നുമണി മിന്നിയെങ്കിലും അവസാന മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ടീം ദയനീയമായി തോൽവി വഴങ്ങി. ടി:20 ക്രിക്കറ്റ് പരമ്പരയിലെ അവസാന ടി :20 ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശ് നാല് വിക്കറ്റിന് വിജയിച്ചു. 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന ഇന്ത്യയുടെ!-->…
നെതർലൻഡ്‌സിനെതിരെ മോളിനയ്ക്ക് കൊടുത്ത അസ്സിസ്റ്റിനെക്കുറിച്ച് ലയണൽ മെസ്സി|Lionel Messi
2022 ലെ അർജന്റീനയുടെ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിനെതിരായ റൈറ്റ് ബാക്ക് നഹുവൽ മൊലിനയുടെ അസിസ്റ്റിനു പിന്നിലെ തന്റെ ചിന്തയെക്കുറിച്ച് ലയണൽ മെസ്സി തുറന്നു പറഞ്ഞു.
ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ മോളിന ദക്ഷിണ!-->!-->!-->…
‘മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കുന്നത് ഞാൻ വെറുക്കുന്നു’ : ബ്രൂണോ ഗ്വിമാരേസ് |Bruno…
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ന്യൂ കാസിൽ യുണൈറ്റഡിന്റെ കുതിപ്പിന് കരുത്തേകിയ താരമാണ് ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസ്. 2022 ൽ 33 മില്യൺ പൗണ്ടിന് ലിയോണിൽ നിന്നാണ് ബ്രൂണോ ഗ്വിമാരേസിനെ ന്യൂ കാസിൽ ടീമിലെത്തിക്കുന്നത്.
ഡീപ്!-->!-->!-->…
മുംബൈ സിറ്റിയിൽ നിന്നും മുൻ ഗോകുലം കേരള താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലെഫ്റ്റ് ബാക്ക് നവോച്ച സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് . ഒരു വർഷത്തെ ലോണിലാണ് 23 കാരനായ മണിപ്പൂരി പ്രതിർദോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിനിലെത്തിച്ചത്. 2021 ൽ മുംബൈയിൽ എത്തിയ താരം അവർക്കായി ഒരു മത്സരം!-->…
ഇന്ത്യൻ ക്രിക്കറ്റിൽ യശസ്വി ജയ്‌സ്വാളിലൂടെ ഒരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ |Yashasvi Jaiswal
വെസ്റ്റ് ഇൻഡീസ് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപ് എല്ലാവരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് യുവ താരമായ ജൈസ്വാൾ അരങ്ങേറ്റത്തിനായി തന്നെയാണ്. ഇന്നലെ ആരംഭിച്ച ഒന്നാം ടെസ്റ്റിൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ജൈസ്വാൾ ബാറ്റ്!-->…
‘2011 ൽ അച്ഛൻ 2023 ൽ മകൻ’ : വെസ്റ്റ് ഇൻഡീസിനെതിരെ റെക്കോർഡ് നേട്ടവുമായി ആർ അശ്വിൻ
അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് വെറ്ററൻ ഈ നേട്ടം കൈവരിച്ചത്.
!-->!-->!-->…