Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന.ലയണൽ മെസ്സിക്ക് വിശ്രമം നൽകിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് അര്ജന്റീന നേടിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ്!-->…
ലയണൽ മെസ്സി കളിച്ചില്ലെങ്കിലും കുഴപ്പമില്ല അർജന്റീനക്ക് ഏഞ്ചൽ ഡി മരിയയുണ്ടല്ലോ |Angel Di Maria
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അർജന്റീന ലാപാസിൽ വെച്ച് ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.മെസ്സി ലാപാസിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ലാ ആൽബിസെലെസ്റ്റെ മാനേജർ ലയണൽ സ്കലോനി തന്റെ മാച്ച്ഡേ സ്ക്വാഡിൽ അദ്ദേഹത്തെ!-->…
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാച്ചുമായി ഓസ്ട്രേലിയൻ താരം സീൻ ആബട്ട് |Sean Abbott
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയൻ പേസർ സീൻ ആബട്ട് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്ന് എടുത്തു.ഇന്നിംഗ്സിന്റെ 47-ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ മാർക്കോ ജാൻസൻ ഒരു ലോഫ്റ്റഡ് ഷോട്ടിലൂടെ!-->…
സുവർണ നിമിഷം !! തകർപ്പൻ ക്യാച്ചിന് ശേഷം രോഹിത് ശർമ്മയെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ച്…
ശ്രീലങ്കയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യൻ ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചിരുന്നു. ശ്രീലങ്കയുടെ സ്പിന്നർ വെല്ലലാഗെ മികച്ച പ്രകടനവുമായി ഇന്ത്യയെ വരിഞ്ഞു!-->…
90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി!-->…
ഫ്രാൻസിനെ വീഴ്ത്തി കരുത്ത് തെളിയിച്ച് ജർമ്മനി : ആധികാരിക ജയവുമായി ഇംഗ്ലണ്ട് : ഗോൾ വർഷവുമായി…
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെതിരെയുള്ള തകർപ്പൻ വിജയത്തോടെ തോൽവികളിൽ നിന്നും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് യൂറോ 2024 ആതിഥേയരായ ജർമ്മനി. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്.മൂന്ന് ഗെയിമുകളുടെ!-->…
ലയണൽ മെസ്സിയില്ലാതെയും ജയിക്കാനറിയാം ! ലാ പാസിൽ ബൊളീവിയക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന…
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ!-->…
യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഷാർജ എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. യുഎഇ പ്രൊ ലീഗ് ക്ലബായ ഷാർജ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
വിദേശ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു കേരള!-->!-->!-->…
ആരാധകർക്ക് നിരാശ , ലയണൽ മെസ്സി അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാവില്ല |Lionel Messi
2026 ലോകകപ്പിനുള്ള കോൺമെബോൾ യോഗ്യതാ പോരാട്ടത്തിൽ ബൊളീവിയക്കെതിരെയുള്ള ത്സരത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെസ്സി അർജന്റീനിയൻ ടീമിനൊപ്പം യാത്ര ചെയ്തത്.ടൈസി സ്പോർട്സിലെ ജേണലിസ്റ്റ് ഗാസ്റ്റൺ എഡുലിന്റെ വിവരങ്ങൾ അനുസരിച്ച് ഹെർണാണ്ടോ!-->…
അർജന്റീന ജേഴ്സിയിൽ പുതിയൊരു റെക്കോർഡ് കുറിക്കാൻ ലയണൽ മെസ്സിയിറങ്ങുമ്പോൾ |Lionel Messi
ജൂലൈയിൽ ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം ലയണൽ മെസ്സി ഒരു സെൻസേഷണൽ ഇഫക്റ്റ് ഉണ്ടാക്കി.ഫ്ലോറിഡ ക്ലബിനെ അവരുടെ ആദ്യത്തെ ട്രോഫി (2023 ലീഗ്സ് കപ്പ്) നേടികൊടുക്കുകയും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്താനും എംഎൽഎസിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന!-->…