Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ യുഎഇ പ്രൊ ലീഗ് ക്ലബായ അൽ വാസൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
!-->!-->!-->…
സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ|David Warner
ബ്ലൂംഫോണ്ടെയ്നിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്കായി 20-ാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഓപ്പണർ ഡേവിഡ് വാർണർ.ഓസ്ട്രേലിയയിൽ നിന്ന് ഓപ്പണറായി 20 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ!-->…
‘ഇത് നാണക്കേടാണ്’ : ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 4 പോരാട്ടത്തിൽ റിസർവ് ഡേ, എസിസിക്കെതിരെ…
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പർ 4 പോരാട്ടത്തിന് റിസർവ് ഡേ നൽകാനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ പേസർ വെങ്കിടേഷ് പ്രസാദ്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
!-->!-->!-->…
രാഹുൽ മടങ്ങിയെത്തി , സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ നിന്നും തിരിച്ചയച്ചു |Sanju Samson
ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിൽ റിസർവ് താരമായിരുന്ന സഞ്ജു സാംസണെ ഇനി ആവശ്യമില്ലാത്തതിനാൽ സഞ്ജു സാംസണെ നാട്ടിലേക്ക് തിരിച്ചയച്ചു. ടൂർണമെന്റിന്റെ സൂപ്പർ 4 ഘട്ടത്തിന് മുന്നോടിയായി കെ എൽ രാഹുൽ ടീമിൽ എത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ടീം!-->…
16 ആം വയസ്സിൽ സ്പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്കോററുമായി മാറിയ ലാമിൻ യമൽ|Lamine Yamal
യൂറോ 2024 യോഗ്യതാ മത്സരത്തിൽ ജോർജിയക്കെതിരെ അരങ്ങേറ്റം കുറിച്ച ബാഴ്സലോണ വിംഗർ ലാമിൻ യമൽ ചരിതം സൃഷിടിച്ചിരിക്കുകയാണ്.16 വയസും 57 ദിവസവും പ്രായമുള്ള സ്പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഗോൾ സ്കോററായി യമൽ മാറിയിരിക്കുകയാണ്.!-->…
‘നെയ്മറുടെ പിറക്കാതെ പോയ മനോഹരമായ ഗോൾ’ : ചരിത്രത്തിൽ ഇടം പിടിക്കാവുന്ന ഗോൾ തലനാരിഴക്ക്…
2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ തകർപ്പൻ ജയമാണ് ബ്രസീൽ നേടിയത് . ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്‍, റോഡ്രിഗോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ജയമൊരുക്കിയത്. റഫിഞ്ഞയുടെ വകയായിരുന്നു!-->…
വിമർശകരുടെ വായടപ്പിച്ച പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ്സുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar…
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യക്കെതിരെയാണ് സൂപ്പർ താരം നെയ്മർ ബ്രസീൽ ജെറീസയിൽ കളിച്ചത്.ആ മത്സരത്തിൽ നെയ്മർ ഗോളടിച്ചെങ്കിലും ബ്രസീൽ പരാജയപ്പെടുകയും വേൾഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.അതിനു ശേഷം ഫ്രഞ്ച് പിഎസ്ജിക്കായി!-->…
ബ്രൂണോയുടെ ഗോളിൽ ജയിച്ചു കയറി പോർച്ചുഗൽ : വമ്പൻ ജയത്തോടെ ക്രോയേഷ്യ : ചിലിയെ വീഴ്ത്തി ഉറുഗ്വേ
യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്ലോവാക്യയ്ക്കെതിരെ എവേ ജയം നേടി പോർച്ചുഗൽ. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫെൽഡർ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം. ഗ്രൂപ്പ് ജെയിൽ അഞ്ചു മൽസരങ്ങളിൽ ആഞ്ഞ് ജയിച്ച പോർച്ചുഗൽ!-->…
ചരിത്ര നേട്ടവുമായി നെയ്മർ ,പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ…
ദക്ഷിണ അമേരിക്ക ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനിടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ.ബൊളീവിയയ്ക്കെതിരെ ബ്രസീലിലെ ബെലെമിലെ പാരയിലെ മാംഗ്യൂറോ എന്നറിയപ്പെടുന്ന എസ്റ്റാഡിയോ ഒളിമ്പിക്കോ ഡോ!-->…
‘റോഡ്രിഗോ തുടങ്ങി നെയ്മർ അവസാനിപ്പിച്ചു’ : തകർപ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ…
ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി ബ്രസീൽ . ബൊളീവിയയെ ഒന്നിനെതിരെ 5ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ!-->…