Browsing Category

Copa America

ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina

കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ

എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ്

‘കസെമിറോയും നെയ്മറും ടീമിലില്ല’ : ബ്രസീലിന്റെ കോപ അമേരിക്ക 2024 ടീം പ്രഖ്യാപിച്ചു | Copa…

അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും

വിജയ കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാർ ! കോസ്റ്റാറിക്കക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന |…

അന്തരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അര്ജന്റീന. കോസ്റ്റാറിക്കക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന അര്ജന്റീന രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ്

അടി തിരിച്ചടി !! പിന്നിൽ നിന്നും തിരിച്ചുവന്ന് സ്പെയിനിനെ സമനിലയിൽ തളച്ച് ബ്രസീൽ | Brazil vs Spain

സാൻ്റിയാഗോ ബെർണാബ്യൂ സ്‌റ്റേഡിയത്തിൽ നടന്ന അടിയും തിരിച്ചടിയുമായി നടന്ന ആവേശകരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനെ സമനിലയിൽ പിടിച്ചുകെട്ടി. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകളാണ് നേടിയത്. ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ

17 കാരനായ എൻഡ്രിക്കിന്റെ ഗോളിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ | Brazil | Endrick

വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 17-കാരനായ എൻഡ്രിക്കിന്റെ ഗോളാണ് ബ്രസീലിനു വിജയം നേടിക്കൊടുത്തത്.ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഡോറിവൽ

നോ മെസ്സി നോ പ്രോബ്ലം !! സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അർജന്റീന |…

ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അര്ജന്റീന . സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ വേൾഡ് ചാമ്പ്യന്മാർ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്.

ബ്രസീലിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സിൽ സ്ഥാനം ഉറപ്പിച്ച് അർജന്റീന | Paris Olympics 2024

ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് അര്ജന്റീന.നിർണായകമായ സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഹാവിയർ മഷറാനോ പരിശീലിപ്പിച്ച അർജൻ്റീന അണ്ടർ 23 ടീമിന് വേണ്ടി ലൂസിയാനോ

അർജന്റീനയും മെസ്സിയും 2025 ഒക്ടോബറിൽ കേരളത്തിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് കായികമന്ത്രി…

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.

2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ ലയണൽ സ്‌കലോനി പരിശീലിപ്പിക്കും | Lionel Scaloni

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക്