Browsing Category

Cricket

ടി 20 ലോകചാമ്പ്യന്മാർക്ക് ഇന്ത്യയിൽ വൻ സ്വീകരണം | Indian Cricket

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ ആവേശത്തിലാണ്.17 വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീം ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് നേടി ചരിത്രം സൃഷ്ടിച്ചപ്പോൾ ഇന്ത്യ മുഴുവൻ അത് ആഘോഷമാക്കി മാറ്റുകയാണ്. കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ

ടി 20 റാലി റൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ഹർദിക് പാണ്ട്യ | Hardik…

ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ തൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി. പുതിയ ഐസിസി റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ ടി20 ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ മാറിയിരിക്കുകായണ്‌. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ സ്ഥാനത്ത്

‘ആ ഫോണ്‍ കോളിന് നന്ദി’ : ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത്തിനോട് നന്ദി പറഞ്ഞ് ദ്രാവിഡ്…

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ ടി 20 കിരീടത്തിൽ മുത്തമിട്ടത്. ടി 20 ലോകകപ്പിനായുള്ള 17 വർഷത്തെ കാത്തിരിപ്പിനും ഐസിസി കിരീടത്തിനായുള്ള 11 വര്ഷത്തെ കാത്തിരിപ്പിനും ഇതോടെ അവസാനം ആയിരിക്കുകയാണ്.ഇന്ത്യയുടെ

സിംബാബ്‌വെക്കെതിരെയുള്ള ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും സഞ്ജു സാംസണടക്കം മൂന്നു താരങ്ങളെ ഒഴിവാക്കി |…

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബിസിസിഐ. ടി20 ലോകകപ്പ് ടീമിൽ ഉണ്ടായ സഞ്ജു സാംസൺ, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവരെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി, പകരം സായ്

‘വിരാട് കോഹ്ലി ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നില്ല ‘: സഞ്ജയ് മഞ്ജരേക്കർ…

സൗത്ത് ആഫ്രിക്കയെ ഫൈനലിലെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം 2024 ലെ ടി20 ലോകകപ്പ് ഉയർത്തി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്‌ലിയെ 'പ്ലയർ ഓഫ് ദ മാച്ച്' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ മുൻ താരം സഞ്ജയ് മഞ്ജരേക്കർ കോലിക്ക് അവാർഡ്

‘വിരാട് കോഹ്‌ലി ഒരു ഇതിഹാസമാണ്, ആരും ബാബർ അസമുമായി അദ്ദേഹത്തെ…

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിരാട് കോലിയുമായി ആരും താരതമ്യപ്പെടുതരുതെന്ന് പാക് താരം അഹമ്മദ് ഷഹ്‌സാദ. കോലിയെ ഇതിഹാസമെന്ന് അഹമ്മദ് ഷഹ്‌സാദ് വിശേഷിപ്പിച്ചു.ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് മത്സരത്തിനിടെയാണ് ബാബറും വിരാടും ഏറ്റുമുട്ടിയത്.അവിടെ

ടി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ഉയർന്ന ആരോപണങ്ങളെ എതിർത്ത് മുൻ പാക് ക്യാപ്റ്റൻ സൽമാൻ ബട്ട് | Indian…

2024 ടി20 ലോകകപ്പ് ഫൈനലിലേക്കുള്ള വഴിയിൽ ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സഹായിച്ചെന്ന ആരോപണത്തെ എതിർത്ത് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്.പാക്കിസ്ഥാനുവേണ്ടി 33 ടെസ്റ്റുകളും 78 ഏകദിനങ്ങളും കളിച്ച 39 കാരനായ അദ്ദേഹം

‘ലോകകപ്പ് പറന്നുപോകുന്നത് ഞാൻ കണ്ടു, ഞാൻ അതിൽ മുറുകെ പിടിച്ചു’ : നിർണായക…

ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് ജയിച്ചു ഇന്ത്യൻ ടീം ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുകയാണ്.7 റൺസ് ജയം ഫൈനലിൽ നേടിയ രോഹിത് ശർമ്മയും സംഘവും 17 വർഷത്തെ ഇടവേളക്ക് ശേഷമാണു ടി :20 വേൾഡ് കപ്പ് നേടുന്നത്. 177 റൺസ് വിജയലക്ഷ്യവുമായി സൗത്ത്

വലിയ പ്രതീക്ഷയോടെ സിംബാബ്‌വെ പര്യടനത്തിന് തയ്യാറെടുക്കാൻ സഞ്ജു സാംസൺ | Sanju Samson

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കഴിഞ്ഞു. ഇനി സഞ്ജു സാംസൺ അടക്കമുള്ളവർക്ക് പുത്തൻ കരിയർ തുടങ്ങുന്നു.അടുത്ത മാസം സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ

‘മലയാളി ടീമിൽ ഉണ്ടെങ്കിലേ ഇന്ത്യക്ക് ലോകകപ്പ് ലഭിക്കുമോ എന്ന സാഹചര്യമാണോ?’ :…

ഐസിസി ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യ പ്രതികരണം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ജോലി ചെയ്യുന്ന സിബി ഗോപാലകൃഷ്ണനുമായി ആണ് സഞ്ജു സംസാരിച്ചത്. ലോകകപ്പ്