Browsing Category
Cricket
‘വിരാട് കോലിയടക്കമുള്ള സൂപ്പർ താരങ്ങൾ കളിക്കാത്തതുകൊണ്ടാണോ ഇന്ത്യ ബംഗ്ലാദേശിനോട്…
അവസാന ഏഷ്യാ കപ്പ് 2023 സൂപ്പർ ഫോർ ഗെയിമിൽ ബംഗ്ലാദേശിനെതിരെ ആറു റൺസിന്റെ തോൽവിയാണു ഇന്ത്യ നേരിട്ടത്.അപ്രസക്തമായ ഗെയിമിൽ ഇന്ത്യയും ബംഗ്ലാദേശും അവരുടെ ഇലവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്.ഈ വർഷത്തെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ!-->…
ഇതിന്റെ പകുതി അവസരങ്ങളെങ്കിലും സഞ്ജു സാംസണിന് കൊടുത്തിരുന്നെങ്കിൽ , ഏകദിനത്തിലെ സൂര്യ കുമാറിന്റെ…
ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെ ഏകദിനത്തിലെ മോശം ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും താരത്തിന് മികവ് പുലർത്താൻ സാധിച്ചിട്ടില്ല.ഇന്നലെ കൊളംബോയിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് 2023 സൂപ്പർ 4 മത്സരത്തിൽ ലഭിച്ച!-->…
ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം വെറുതെയായി , ഇന്ത്യക്കെതിരെ ആറു റൺസ് വിജയവുമായി ബംഗ്ലാദേശ്
ഏഷ്യ കപ്പിലെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി. അവസാന ഓവർ വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ 6 റൺസിനാണ് ബംഗ്ലാദേശ വിജയം നേടിയത്. 266 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 .5 ഓവറിൽ 259 റൺസിന് ഇന്ത്യ ഓൾ!-->…
വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി സൗത്ത് ആഫ്രിക്കൻ ബാറ്റർ ഹെൻറിച്ച്…
സെഞ്ചൂറിയനിൽ നടന്ന നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വെടിക്കെട്ട് പ്രകടനത്തോടെ റെക്കോർഡുകൾ തകർത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹെൻറിച്ച് ക്ലാസൻ.83 പന്തിൽ 13 ബൗണ്ടറികളും സിക്‌സും സഹിതം 174 റൺസാണ് അദ്ദേഹം നേടിയത്.57 പന്തിൽ!-->…
കപിൽ ദേവിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് രവീന്ദ്ര ജഡേജ
കൊളംബോയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് 2023 സൂപ്പർ 4 മത്സരത്തിനിടെ ഏകദിനത്തിൽ (ODI) 200 വിക്കറ്റ് തികച്ചുകൊണ്ട് രവീന്ദ്ര ജഡേജ തന്റെ ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് നേടി.തന്റെ 175-ാം ഇന്നിംഗ്‌സിലാണ് ജഡേജ ഈ!-->…
‘ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് സ്വപ്ന ഫൈനലില്ല’ : ആവേശപ്പോരിൽ പാകിസ്ഥാനെ വീഴ്ത്തി…
അവസാന പന്ത് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി ഏഷ്യ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക. ഞായറാഴ്ച നടക്കാക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. പാകിസ്താനെതിരെ രണ്ടു!-->…
‘ഇന്ത്യയ്ക്ക് എന്റെ സേവനം ആവശ്യമെങ്കിൽ ഞാൻ തയ്യാറാണ്, എന്റെ 100 ശതമാനവും നൽകും’ :…
ഇന്ത്യയ്ക്ക് തന്റെ സേവനം ആവശ്യമുള്ളപ്പോഴെല്ലാം താൻ തയ്യാറാണെന്ന് ഇന്ത്യൻ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. 2023ലെ ഏഷ്യാ കപ്പിനും ഐസിസി ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിൽ നിന്ന് അശ്വിനെ ഒഴിവാക്കിയിരുന്നു.
തന്റെ യൂട്യൂബ് ചാനലിൽ!-->!-->!-->…
‘ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഉണ്ടാവില്ല , ചരിത്രം അതിന് അനുവദിക്കില്ല’ : ആകാശ് ചോപ്ര
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 2023 ഏഷ്യാ കപ്പ് ഫൈനൽ ചരിത്രം അനുവദിക്കില്ലെന്ന് ആകാശ് ചോപ്ര. ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടണമെങ്കിൽ പാകിസ്ഥാൻ ശ്രീലങ്കയ്‌ക്കെതിരെ ജയിച്ചേ തീരൂ. സൂപ്പർ ഫോർ മത്സരങ്ങളിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും!-->…
ശ്രീലങ്കയോ പാകിസ്ഥാനോ : ഏഷ്യാ കപ്പ് 2023 ഫൈനലിൽ ഏത് ടീമാണ് ഇന്ത്യയെ നേരിടുക ?
2023 ഏഷ്യാ കപ്പിലെ അഞ്ചാമത്തെ സൂപ്പർ ഫോർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് ഫൈനലിന്റെ ആവർത്തനം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ഈ മത്സരത്തിലെ വിജയി ഏഷ്യാ കപ്പ് 2023!-->…
ഓവലിൽ ബെൻ സ്റ്റോക്സിന്റെ വെടിക്കെട്ട് !! വിരമിക്കലിന് ശേഷം തിരിച്ചെത്തി തകർപ്പൻ സെഞ്ചുറി നേടി…
ഏകദിനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം യു-ടേൺ എടുത്ത് ദിവസങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഫോർമാറ്റിലെ തന്റെ നാലാം സെഞ്ച്വറി നേടിയിരിക്കുകയാണ്.ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് അദ്ദേഹം!-->…