Browsing Category
Cricket
‘ഇഷാൻ കിഷൻ vs സഞ്ജു സാംസൺ’ : വെസ്റ്റ് ഇൻഡീനെതിരെയുള്ള ഏകദിനത്തിൽ ഇഷാൻ കിഷനെ…
ജൂലൈ 27 ന് ബ്രിഡ്ജ്ടൗണിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും. ലോകകപ്പ് മുന്നിൽകണ്ട് 50 ഓവർ മത്സരങ്ങൾക്ക് ഇന്ത്യ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.ഇന്ത്യയുടെ 2023 ഏകദിന ലോകകപ്പ് ടീമിൽ ഇടം!-->…
അവസാന ഓവറിൽ തീപ്പൊരി ബൗളിങ്ങുമായി ശ്രീശാന്ത് , ടീമിന് വിജയം നേടികൊടുത്ത് മലയാളി ബൗളർ
വീണ്ടും പന്ത് കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവെച്ചു മലയാളി സ്റ്റാർ പേസർ എസ്. ശ്രീശാന്ത്. ഏറെ നാളുകൾ ശേഷം ക്രിക്കറ്റ് കളിക്കളത്തിലേക്ക് എത്തിയ ശ്രീ മനോഹരമായ ഡെത്ത് ബൌളിംഗ് പ്രകടനമാണ് പുറത്തെടുത്തത്.പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ്!-->…
ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ പോരാട്ടത്തിന്റെ തീയതിൽ മാറ്റം വരുന്നു
ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിൽ ഒക്ടോബർ 15ന് ചിരവൈരികളായ പാക്കിസ്ഥാനെയാണ് ടീം ഇന്ത്യ നേരിടേണ്ടത്. കഴിഞ്ഞ മാസം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഷെഡ്യൂൾ അന്തിമമാക്കുകയും പരസ്യമാക്കുകയും ചെയ്തു.
എന്നാൽ ഈ മത്സരത്തിന്റെ തീയതിയിൽ വലിയ!-->!-->!-->…
2023 ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യ ഫേവറിറ്റുകളാണ്, പക്ഷേ ….: കപിൽ ദേവ്
2023ലെ ഐസിസി ഏകദിന ലോകകപ്പിൽ ഫേവറിറ്റുകളായിട്ടാണ് ആതിഥേയരായ ഇന്ത്യൻ ടീം ഇറങ്ങുന്നത്. എന്നാൽ ട്രോഫി തിരിച്ചുപിടിക്കാൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം പ്രതീക്ഷകൾ നിയന്ത്രിക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് പറഞ്ഞു. ഒക്ടോബർ 5!-->…
പ്ലെയർ ഓഫ് ദി സീരീസായി ആർ അശ്വിനെ തെരഞ്ഞെടുക്കണമായിരുന്നു : സഹീർ ഖാൻ
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. അശ്വിന്റെ അസാധാരണമായ ബൗളിംഗ് കഴിവുകൾ ഇന്ത്യയെ 1-0 ന് പരമ്പര വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ!-->…
സമനിലയോടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ, പരമ്പര നേടിയെങ്കിലും ഇന്ത്യക്ക് തിരിച്ചടി |India
ഇന്ത്യ :വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. ആവേശം നിറക്കുമെന്ന് കരുതിയ അഞ്ചാം ദിനത്തിൽ മഴ വില്ലനായി എത്തിയതോടെ മത്സരം അഞ്ചാം ദിനം ഒരു ബോൾ പോലും എറിയാതെ അവസാനിച്ചു. ഇതോടെയാണ് രണ്ടാം ടെസ്റ്റ് സമനിലയിൽ!-->…
ഒറ്റക്കയ്യൻ സിക്‌സിലൂടെ കന്നി ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ
ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്.183 റൺസ് ഒന്നാം!-->…
അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നായകന് താനാണെന്ന് മുഹമ്മദ് സിറാജ്…
പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ മുഹമ്മദ് സിറാജിന്റെ ആക്രമണോത്സുകതയിലും സ്ഥിരതയിലും ഗെയിം പ്ലാനിലും അമ്പരന്നിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസം കോട്‌നി വാൽഷ്.
!-->!-->!-->…
ഒരു ദിവസം 289 റൺസ് 8 വിക്കറ്റ് : ജയമോ ,സമനിലയോ? വിജയം ആർക്കൊപ്പം നിൽക്കും ?
ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്.
183 റൺസ് ഒന്നാം!-->!-->!-->…
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രമെഴുതി രോഹിത് ശർമ്മ-യശസ്വി ജയ്‌സ്വാൾ ഓപ്പണിങ് ജോഡി
ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോഡികളായ ക്യാപ്റ്റൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നേടിയ!-->…