Browsing Category

Cricket

മുന്നിൽ എംഎസ് ധോണി !! ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി…

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ.റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാൻ നായകൻ ബാബർ അസമിനെയാണ് 23 കാരനായ താരം മറികടന്നത്. തന്റെ 41-ാം ഇന്നിംഗ്‌സിൽ

ബാബർ അസമിന്റെ ആധിപത്യം അവസാനിപ്പിച്ച് ശുഭ്മാൻ ഗിൽ, ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്ററും ബൗളറുമായി…

ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഏകദിന ബൗളർമാരിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോൾ ശുഭ്മാൻ ഗിൽ ബാബർ അസമിനെ മറികടന്ന് ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററായി.ശുഭ്മാൻ ഗില്ലിന് ഇപ്പോൾ 830 റേറ്റിംഗ് പോയിന്റുണ്ട്, ബാബർ അസം 824

‘എങ്കിൽ എനിക്ക് എന്റെ വിക്കറ്റ് നഷ്ടമാകുമായിരുന്നു…’: എക്കാലത്തെയും മികച്ച ഏകദിന…

മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോക്കപ്പ് മത്സരത്തിൽ അവിശ്വസനീയമായ പ്രകടനമാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്സ്വെൽ പുറത്തെടുത്തത്.വെറും 128 പന്തിൽ നിന്ന് 201 റൺസ് നേടിയ 35 കാരൻ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം നേടികൊടുത്ത് സെമി ഫൈനലിൽ

ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആരായിരിക്കും ? |World Cup 2023

ഏകദിന ലോകകപ്പിന്റെ 48 വർഷത്തെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കളിച്ചുകൊണ്ട് ഓസ്‌ട്രേലിയയെ സെമി ഫൈനലിൽ എത്തിച്ചിരിക്കുകായണ്‌ ഗ്ലെൻ മാക്സ്വെൽ. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം സെമിയിലെത്തുന്ന മൂന്നാമത്തെ ടീമാണ്

‘ഗ്ലെൻ മാക്‌സ്വെല്ലിനോട് നന്ദി പറഞ്ഞ് പാകിസ്ഥാൻ’ : അഫ്ഗാനിസ്ഥാനെതിരെയുള്ള…

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ് ഗ്ലെൻ മാക്‌സ്‌വെൽ ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ കളിച്ചത്. തോൽവിയുടെ വക്കിൽ നിന്നുമാണ് മാക്‌സ്‌വെൽ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഫ്ഗാനിസ്ഥാന്റെ

‘ഏകദിനത്തിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സാണ് ഗ്ലെൻ മാക്‌സ്‌വെൽ നേടിയ…

ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ചുറിയെ പ്രശംസിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയെ ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെൽ അതിശയിപ്പിക്കുന്ന

‘മാഡ് മാക്സ് ഷോ’ : ഒറ്റക്കാലിൽ ഒറ്റക്ക് നിന്ന് മാക്‌സ്‌വെൽ നേടിയ അവിശ്വസനീയമായ ഡബിൾ…

ഓസ്ട്രേലിയയുടെ അഫ്ഗാനിസ്ഥാനിതിരായ മത്സരത്തിൽ ഒരു അവിസ്മരണീയ ഇന്നിങ്സ് തന്നെയാണ് മാക്സ്വെൽ കാഴ്ചവെച്ചത്. മത്സരത്തിൽ 292 എന്ന വിജയലക്ഷ്യം മുൻപിൽ കണ്ടിറങ്ങിയ ഓസ്ട്രേലിയൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഈ സമയത്താണ് മാക്സ്വെൽ

ഇരട്ട സെഞ്ചുറി നേടി ഓസ്‌ട്രേലിയക്ക് അവിശ്വസനീയ ജയം നേടികൊടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ |World Cup 2023…

അഫ്ഗാനിസ്ഥാനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. പൂർണ്ണമായും പരാജയത്തിന്റെ വക്കിൽ നിന്ന ഓസ്ട്രേലിയയെ മാക്സ്വെൽ അവിശ്വസനീയമായ രീതിയിൽ മത്സരത്തിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. മുംബൈയിലെ വാങ്കഡെ

ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ സെഞ്ചൂറിയനായി ഇബ്രാഹിം സദ്രാൻ |Ibrahim Zadran

അഫ്ഗാനിസ്ഥാനു വേണ്ടി ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ ആയിരിക്കുകയാണ് ഇബ്രാഹിം സദ്രാൻ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയം അനിവാര്യമായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.ഓപ്പണറായ സദ്രാന്‍ 131

‘പാക്കിസ്ഥാന് സെമിയിലെത്താം, പക്ഷേ ഇന്ത്യയ്‌ക്കെതിരെ ഏകപക്ഷീയമായ മത്സരമായിരിക്കും’:…

ലോകകപ്പ് 2023 ൽ എട്ടു മത്സരങ്ങളിൽ എട്ടു വിജയങ്ങൾ സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ. എട്ടു മത്സരങ്ങളിൽ നിന്നും നാല് വിജയങ്ങൾ നേടിയ പാകിസ്ഥാൻ പോയിന്റ് ടേബിളിൽ അഞ്ചാം