Browsing Category

Cricket

‘സൂര്യകുമാർ വിഷമിക്കേണ്ടതില്ല, ഞങ്ങൾ പിന്നിലുണ്ട്’ : ഇന്ത്യൻ ബാറ്ററിന് പിന്തുണയുമായി…

ഏകദിന ലോകകപ്പിലേക്ക് പോകുമ്പോൾ ഇന്ത്യൻ ടീം ഏറെക്കുറെ സ്ഥിരത കൈവരിക്കുകയും മത്സരത്തിലെ ഏറ്റവും ശക്തമായ ടീമായി കാണപ്പെടുകയും ചെയ്യുമെന്നുറപ്പാണ്.മിക്ക കളിക്കാരും പരിക്കിൽ നിന്ന് മടങ്ങിയതിന് ശേഷം ഫോമിലേക്ക് എത്തിയിരിക്കുകയാണ്.എങ്കിലും

ഷാർജയിൽ ബിഗ് സിക്‌സുകൾ നേടി അടിച്ച് തകർത്ത് സഞ്ജു സാംസൺ |Sanju Samson

നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ക്രിക്കറ്ററിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. തുടർച്ചയായി ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് സാധിച്ചില്ല. മാത്രമല്ല ഇന്ത്യയുടെ

സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് തെരെഞ്ഞടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഹർഭജൻ സിംഗ് |Sanju Samson

ഇന്ത്യൻ ടീമിൽ ഇഷാൻ കിഷനും കെ എൽ രാഹുലുമായി രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജു സാംസണെ ഓസ്‌ട്രേലിയ പരമ്പരയ്ക്കും ലോകകപ്പ് ടീമിനുമുള്ള ടീമിൽ ഉൾപ്പെടുത്താത്തതെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് പറഞ്ഞു. എന്നിരുന്നാലും,

‘മുഹമ്മദ് സിറാജിന്റെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്’ : 2019 ൽ ടീമിൽ ഒഴിവാക്കപ്പെട്ട…

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ഫോർമാറ്റിലാണ് മുഹമ്മദ് സിറാജ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്‌ക്കായി കളിക്കുന്നതിന് മുമ്പ് അദ്ദേഹം ഹൈദരാബാദിനും ചാർമിനാർ ക്രിക്കറ്റ് ക്ലബ്ബിനും വേണ്ടി കളിച്ചു, അവിടെ അദ്ദേഹം മികച്ച പ്രകടനം

ഏഷ്യാ കപ്പ് ഫൈനലിലെ അത്ഭുത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്…

ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മുഹമ്മദ് സിറാജ് ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ബൗളറായി തിരിച്ചെത്തി.ഇത് രണ്ടാം തവണയാണ് സിറാജ് പട്ടികയിൽ ഒന്നാമതെത്തുന്നത്.2023 ജനുവരി മുതൽ മാർച്ച് വരെ ഈ സ്ഥാനത്ത്

‘അദ്ദേഹത്തിന് ക്യാപ്റ്റനും ആകാമായിരുന്നു’ : ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് സഞ്ജു സാംസണെ…

കീപ്പർ-ബാറ്ററായ സഞ്ജു സാംസണോട് സെലക്ടർമാർ നടത്തിയ അവഗണയിൽ ആശ്ചര്യം പ്രകടിപ്പിച്ച് ആകാശ് ചോപ്ര.ചോപ്രയുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് സാംസണെ ഒഴിവാക്കിയത് വിവരണാതീതമാണ്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിൽ 28 കാരനായ

‘ഇതിനേക്കാൾ മികച്ച സ്പിന്നറെ ലഭിക്കില്ല…’: ലോകകപ്പിന് മുന്നോടിയായി ഏകദിന ടീമിലേക്കുള്ള…

സെപ്തംബർ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ ലോകകപ്പിന് മുന്നോടിയായി ആർ അശ്വിനെ ഏകദിന ഫോർമാറ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള

‘വിരാട് കോലിക്ക് അധികാരമോ സ്ഥാനങ്ങളോ ആവശ്യമില്ല’ : കോലിക്ക് സച്ചിൻ ടെണ്ടുൽക്കറുമായുള്ള…

വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ പലപ്പോഴും താരതമ്യങ്ങൾ വരാറുണ്ട്. റണ്ണുകളോടുള്ള കൊഹ്‌ലിയുടെ തീരാത്ത ആർത്തിയാണ് അതിന് ഏറ്റവും വലിയ കാരണം. തന്റെ 15 വർഷത്തെ കരിയറിൽ ഇതിനകം നേടിയ റൻസുകൾ അദ്ദേഹത്തെ കളിയിലെ എക്കാലത്തെയും മികച്ച

തുടർച്ചയായി ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ തഴയുന്നതിന്റെ കാരണമെന്താണ് ? |Sanju Samson

ഏഷ്യാ കപ്പിനും ,ലോകകപ്പിനും,ഏഷ്യൻ ഗെയിംസിനും ഓസ്‌ട്രേലിയൻ പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി ബാറ്റർ സഞ്ജു സാംസണ് ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.അജിത് അഗാർക്കർ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചുമതലയേറ്റതോടെ സഞ്ജുവിന് വലിയ പ്രതീക്ഷകളാണ്

‘തീർത്തും നിരാശാജനകമാണ്’: സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതിന് പ്രതികരിച്ച്…

മലയാളി ബാറ്റർ സഞ്ജു സാംസണിന് കരിയറിൽ മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തില്ല. വേൾഡ് കപ്പിനുള്ള 15 അംഗ ഇന്ത്യ