Browsing Category
Cricket
‘വിരാട് ഇവിടെ അനുയോജ്യനാണ് …: കിംഗ് കോഹ്‌ലിക്ക് വേണ്ടി പുതിയ ബാറ്റിംഗ് പൊസിഷൻ നിർദ്ദേശിച്ച്…
2023ലെ ഏഷ്യാ കപ്പിലും 2023ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയ്‌ക്കായി ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി തന്റെ പതിവ് നമ്പർ 3 സ്ഥാനം ഉപേക്ഷിച്ച് നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്!-->…
‘ഇന്ത്യ നന്നായി ബാറ്റ് ചെയ്താൽ 2023 ലോകകപ്പ് നേടും’ : ഏകദിന ലോകകപ്പിന് മുന്നോടിയായി…
ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. 2011 ന് ശേഷം ലോകകപ്പിൽ മുത്തമിടുക എന്ന ലക്ഷ്യവുമായാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്.സെപ്തംബർ ആറിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ!-->…
‘യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചതിനാൽ…’ : ഏഷ്യ കപ്പിൽ ഇന്ത്യയുടെ അഞ്ചാം…
ഏറെ നാളായി ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രശ്‌നമാണ് മധ്യനിര. എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം, ഫിനിഷറുടെ റോളിൽ നിരവധി കളിക്കാരെ പരീക്ഷിച്ചെങ്കിലും പലർക്കും സെലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. നാലാം സ്ഥാനത്തെ!-->…
‘ഇത് അന്യായമാണ്,കെ എൽ രാഹുലിന് ഇന്ത്യ ഒരവസരം കൂടി നൽകുമ്പോൾ സഞ്ജു സാംസണും…
2023 ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്. ദീർഘ കാലത്തിന് ശേഷം ശ്രേയസ് അയ്യരോടൊപ്പം ടീം ഇന്ത്യയുടെ ടീമിൽ ഇടം നേടിയ രാഹുൽ ഇപ്പോഴും!-->…
കണക്കുകൾ നുണ പറയില്ല,വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയവരെക്കാളും ബഹുദൂരം മുന്നിലാണ് സഞ്ജു…
ഓഗസ്റ്റ് മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഉള്ള അവസരം!-->…
ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും സഞ്ജു സാംസണ് ലോകകപ്പ് ടീമിലെത്താം |Sanju Samson
മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്‌ബൈ കളിക്കാരനായാണ് സഞ്ജു സാംസൺ തെരഞ്ഞെടുക്കപ്പെട്ടത്.12 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 55.71 എന്ന മികച്ച ശരാശരിയിലും 104.00 സ്‌ട്രൈക്ക് റേറ്റിലും 390 റൺസാണ്!-->…
അർഹതപ്പെട്ട പലതാരങ്ങളും ടീമിന് പുറത്തു നിൽക്കുമ്പോൾ പരിക്കുള്ളതാരങ്ങൾ എങ്ങനെ ഇന്ത്യൻ ടീമിൽ…
അവ്യക്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്. 17 അംഗങ്ങളടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശേഷം ഒരുപാട് വിമർശനങ്ങളും ട്രോളുകളുമാണ് സാമൂഹ്യ!-->…
‘സഞ്ജു ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നില്ലെങ്കിൽ നഷ്ടമുണ്ടാവുന്നത് അദ്ദേഹത്തിനല്ല…
2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. സ്ക്വാഡിൽ കേവലം ബാക്കപ്പ് കളിക്കാരനായിയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സഞ്ജുവിന്!-->…
അമേരിക്കയിൽ സ്റ്റാർ ആയി മലയാളി ഫാസ്റ്റ് ബൗളർ ശ്രീശാന്ത്
യുഎസ് മാസ്റ്റേഴ്സ് ടി10 ലീഗിൽ ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. ഹർഭജൻ സിംഗ് നായകനായ മോറിസ്വില്ലെ യൂണിറ്റി ടീമിന്റെ താരമാണ് ശ്രീശാന്ത്. ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക്!-->…
സഞ്ജു സാംസണിന്റെ ലോകകപ്പ് സ്വപ്നം അവസാനിക്കുമ്പോൾ |Sanju Samson
തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ ഏഷ്യാ കപ്പ് ടീമിൽ 28 കാരനായ സഞ്ജു സാംസണിനെ അവഗണിച്ചതോടെ സഞ്ജു സാംസണിന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചു. ആഗസ്റ്റ് 30ന് ആരംഭിക്കുന്ന ടൂർണമെന്റിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ട്രാവലിംഗ് റിസർവ് ആയി!-->…