Browsing Category
Cricket
വെടിക്കെട്ട് ബാറ്റിങ്ങുമായി യൂസഫ് പത്താൻ ,മുഹമ്മദ് ആമിറിന്റെ ഒരോവറിൽ അടിച്ചെടുത്തത് 24 റൺസ്
സിം ആഫ്രോ ടി10 ലീഗില്‍ തകർപ്പൻ ബാറ്റിങ്ങുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ.ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന ക്വാളിഫയർ 1-ൽ ഡർബൻ ഖലന്ദർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജോബർഗ് ബഫല്ലോസിനെ സിം സൈബർ സിറ്റി സിം ആഫ്രോ!-->…
‘ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു’ : 40 ആം വയസ്സിലും മിന്നുന്ന ബൗളിങ്ങുമായി ശ്രീ…
സിം ആഫ്രോ ടി10യിലെ ഹരാരെ ഹുറികെയ്ൻസ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ് എസ്എസ്ശ്രീശാന്ത്. ഇന്ന് ജൊഹന്നാസ്ബർഗ് ബഫലോസിനെതിരെ നടന്ന മത്സരത്തിൽ ഇംപ്കാട് പ്ലയറായി എത്തിയ ശ്രീശാന്ത് മുൻ പാക് നായകനും നിലവിൽ ബഫലോസിന്റെ!-->…
സഞ്ജു സാംസൺ vs സൂര്യകുമാർ യാദവ്: ഏകദിന ക്രിക്കറ്റിൽ ആരാണ് മികച്ചവൻ? |Sanju Samson
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രഖ്യാപിച്ചച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ സ്ഥാനമില്ലായിരുന്നു.ഇഷാൻ കിഷൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം നേടിയപ്പോൾ ഏകദിന!-->…
എന്തുകൊണ്ടാണ് സഞ്ജു സാംസണേക്കാൾ മുൻഗണന സൂര്യകുമാറിനും ഇഷാൻ കിഷനും നൽകുന്നത്? |Sanju Samson
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്.
സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ!-->!-->!-->…
എന്ത് കൊണ്ട് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങി ? , വിശദീകരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit…
വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് ഓർഡറിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇടം നേടിയില്ല.രോഹിത് ശർമ്മ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ കോഹ്‌ലി മത്സരത്തിൽ ഒട്ടും ബാറ്റ്!-->…
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മികച്ച പ്രകടനത്തോടെ കപിൽ ദേവിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത്…
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായി.കുൽദീപ് യാദവ് നാലും ജഡേജ മൂന്നു!-->…
വെസ്റ്റ് ഇൻഡീസിനെ എരിഞ്ഞിട്ട് സ്പിന്നർമാർ ,ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാനെത്തിയ വിൻഡീസിനെ ഇന്ത്യൻ സ്പിന്നർമാർ എരിഞ്ഞിടുകയായിരുന്നു. വെറും 23 ഓവറിനുള്ളിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ!-->…
ടീമിലില്ലെങ്കിലും സഞ്ജുവും മൈതാനത്ത് ,മലയാളി താരത്തിന്റെ ജേഴ്സി അണിഞ്ഞ് സൂര്യകുമാർ
ആഭ്യന്തര രംഗത്ത് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിൽ ഒരാളായിട്ടും സഞ്ജു സാംസണിന് ദേശീയ ടീമിൽ അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല.
കെ എൽ രാഹുലിന്റെ അഭാവത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ക്രിക്കറ്റ്!-->!-->!-->…
‘WI V IND ആദ്യ ഏകദിനം’ : സഞ്ജു സാംസൺ പുറത്ത് ,മുകേഷ് കുമാറിന് അരങ്ങേറ്റം
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫെൽഡിങ് തെരഞ്ഞെടുത്തു.ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന മത്സരത്തിനല്ല ഇന്ത്യൻ ടീമിൽ മലയാളായി താരം സഞ്ജു സാംസണ് ഇടം പിടിക്കാൻ സാധിച്ചില്ല.ഇന്ത്യന്‍!-->…
വിരാട് കോലിയെ ക്രിസ്റ്റ്യാനോ റൊണാൾഡോ, റോജർ ഫെഡറർ, ലയണൽ മെസ്സി എന്നിവരോട് ഉപമിച്ച് എബി…
വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ 500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം അബ് ഡിവില്ലിയേഴ്‌സ്.കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അടുത്ത ബന്ധം പങ്കിടുന്നവരാണ്. ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിലെ!-->…