Browsing Category

Football Players

‘ഗോളടിയിൽ റെക്കോർഡുമായി മെസ്സി’ : സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ഗോൾ സ്കോറിങ്ങിൽ…

2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന.മോനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ സ്‌കലോനി…

ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ബ്യൂണസ് ഐറിസിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടാൻ ഒരുങ്ങുകയാണ്.2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ശേഷം അർജന്റീന ആദ്യ ഒഫീഷ്യൽ മത്സരത്തിനാണ്

‘ഞാനും മെസ്സിയും ഫുട്ബോൾ ചരിത്രം മാറ്റിമറിച്ചു, ഞങ്ങൾ തമ്മിലുള്ള മത്സരം അവസാനിച്ചു’ :…

2023 സെപ്റ്റംബർ 9 ശനിയാഴ്ച നടക്കുന്ന യുവേഫ യൂറോ ക്വാളിഫയറിൽ പോർച്ചുഗൽ സ്ലൊവാക്യയെ നേരിടാൻ ഒരുങ്ങുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.38 കാരനായ ഇതിഹാസ താരം അടുത്ത വർഷം നടക്കാനിരിക്കുന്ന യുവേഫ

‘ഞാൻ അവിടെ ഉണ്ടാവുമോ എന്ന് പോലും എനിക്കറിയില്ല’ :ലയണൽ മെസ്സി 2026 ലോകകപ്പ് കളിക്കുമോ…

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യം പരിശീലകൻ ലയണൽ സ്കെലോണിക്ക് മുന്നിൽ വീണ്ടും വന്നിരിക്കുകയാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടം ചൂടിച്ച സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടുമൊരു ലോകകപ്പിൽ കാണാൻ സാധിക്കുമോ

ലയണൽ മെസ്സിയുടെ അഭാവം ഇന്റർ മിയാമിയുടെ MLS പ്ലേ ഓഫ് സ്‌പോട്ട് നേടാനുള്ള സാധ്യതയെ തകർക്കുമോ? |Lionel…

മേജർ ലീഗ് സോക്കർ (MLS) ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗുകളുടെ ഏറ്റവും താഴെയായി തളർന്നിരുന്ന ഇന്റർ മയാമിക്ക് പുതു ജീവൻ നൽകിയപോലെയായിരുന്നു ലയണൽ മെസ്സിയുടെ വരവ്. അവസാന 11 മത്സരങ്ങളിൽ തോൽവി അറിയാത്ത ഇന്റർ മയാമിക്ക് ലീഗ് കപ്പ് നേടികൊടുക്കാനും

‘പെലെക്കും മുകളിലെത്താൻ നെയ്മർ’ : ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന പദവി…

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ദേശീയ ടീമിൽ തിരിച്ചെത്തിയ നെയ്മർ ബൊളീവിയയെയും പെറുവിനെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ഫിഫയുടെ കണക്കുകൾ പ്രകാരം ബ്രസീലിയൻ ദേശീയ ടീമിന്റെ ചരിത്രത്തിലെ ടോപ് സ്കോറർ എന്ന പെലെയുടെ റെക്കോർഡ്

‘ അദ്ദേഹത്തിന് എന്ത് വേണമെങ്കിലും പറയാം ‘: മെസ്സിക്കെതിരെയുള്ള വാൻ ഗാലിന്റെ…

2022 ലോകകപ്പ് ലയണൽ മെസിക്ക് വിജയിക്കാൻ പാകത്തിൽ മുൻകൂട്ടി തയ്യാറാക്കിയെന്ന നെതർലാൻഡ്‌സിന്റെ മുൻ മാനേജർ ലൂയിസ് വാൻ ഗാലിന്റെ ഞെട്ടിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡേയ്ക്ക്.കഴിഞ്ഞ ഡിസംബറിൽ നടന്ന വേൾഡ് കപ്പിൽ

2026 ലോകകപ്പിൽ ലയണൽ മെസ്സിക്ക് കളിക്കാൻ സാധിക്കില്ല , കാരണം വിശദീകരിച്ച് കാർലോസ് ടെവസ്

2026 ഫിഫ ലോകകപ്പിൽ ലയണൽ മെസ്സി കളിക്കുമെന്ന് കാർലോസ് ടെവസ് പ്രതീക്ഷിക്കുന്നില്ല. ലോകകപ്പിൽ കളിക്കാൻ ഒരു കളിക്കാരൻ തന്റെ ഏറ്റവും മികച്ച രൂപത്തിലായിരിക്കണമെന്നും ഗെയിമിൽ എല്ലാം നേടിയിട്ടുണ്ടെങ്കിലും മെസ്സിക്ക് തന്റെ ഉന്നതിയിൽ തുടരുന്നത്

‘ഖത്തർ ലോകകപ്പ് മെസ്സിക്കും അര്ജന്റീനക്കും കിരീടം നൽകാൻ വേണ്ടി നടത്തിയത്’ : ലൂയിസ് വാൻ…

2022ൽ ഖത്തറിൽ അരങ്ങേറി അർജന്റീന ചാമ്പ്യന്മാരായ ലോകകപ്പിനെക്കുറിച്ച് വലിയ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് മുൻ നെതർലൻഡ്‌സ് ഹെഡ് കോച്ച് ലൂയിസ് വാൻ ഗാൽ.ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപ്പിച്ച്

‘ലയണൽ മെസ്സിയും ഞാനും പാരീസിൽ നരകയാതന അനുഭവിച്ചു’: വിവാദ പ്രസ്താവനയുമായി നെയ്മർ

പാരീസ് സെന്റ് ജെർമെയ്‌നിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി താനും ലയണൽ മെസ്സിയും നരകയാതന അനുഭവിച്ചതായി ബ്രസീൽ താരം നെയ്മർ ആരോപിച്ചു. ഫിഫ ലോകകപ്പ് 2022 ജേതാവും ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി പാരീസിലേക്ക് മടങ്ങിയ മെസ്സിക്ക് നേരെ ചാമ്പ്യൻസ് ലീഗ്