Browsing Category
Football Players
2023-ൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | ലയണൽ മെസ്സി | ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ കരിയറിന്റെ അവസാനത്തിലാണെങ്കിലും ഗോളുകൾ നേടുന്ന കാര്യത്തിൽ ഒരു കുറവും വരുത്തുന്നില്ല. ക്ലബ്ബിനും രാജ്യത്തിനുമായി അവർ ഗോളടിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിൽ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയ!-->…
സൗദിയുടെ കോടികളും, റൊണാൾഡോയുമായി ഏറ്റുമുട്ടേണ്ട അവസരവും മെസ്സി വേണ്ടെന്നു വെച്ചത് എന്ത്‌കൊണ്ടാണ് ?…
ഏകദേശം 2 പതിറ്റാണ്ടായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകം അടക്കി വാഴുന്നു. 2007 ലെ ബാലൺ ഡി ഓർ സ്റ്റേജിൽ നിന്നാണ് ഇവരുടെ മത്സരം ആരംഭിക്കുന്നത്.റയൽ മാഡ്രിഡിലും എഫ്‌സി ബാഴ്‌സലോണയിലും ഇരു താരങ്ങളും കളിക്കുന്ന കാലത്താണ്!-->…
‘ലയണൽ മെസ്സിയെ തടയാൻ ഒരു സൂത്രവുമില്ല ‘ : സീസാർ അരൗഹോ |Lionel Messi
ബുധനാഴ്ച നടന്ന ലീഗ്സ് കപ്പ് റൗണ്ട് ഓഫ് 32 ൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് ജയിച്ചപ്പോൾ, ലയണൽ മെസ്സിയും സീസാർ അരൗഹോയും നേർക്കുനേർ വന്നു.മത്സരശേഷം തോൽവിയെ കുറിച്ച് ചർച്ച ചെയ്ത ഒർലാൻഡോ താരം അർജന്റീനൻ മുന്നേറ്റ താരത്തെ പ്രശംസിച്ചു.!-->…
ഹെഡർ ഗോളോടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്.
ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ്!-->!-->!-->…
87 ആം മിനുട്ടിൽ രക്ഷകനായി അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ ക്വാർട്ടറിൽ
അവസാന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സമനില നേടി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.
സൗദി പ്രോ ലീഗ് ക്ലബ് അൽ നാസർ ഈജിപ്ഷ്യൻക്ലബായ സമലേക്കിനെതിരെ 1-1 നേടിയാണ് അവസാന!-->!-->!-->…
തിരിച്ചു വരവിൽ ഗംഭീര പ്രകടനവുമായി നെയ്മർ , ഇരട്ട ഗോളുമായി പിഎസ്ജിയെ വിജയത്തിലെത്തിച്ച് ബ്രസീലിയൻ…
പിഎസ്ജി ക്കായി ഇരട്ട ഗോളുകൾ നേടി ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ. 2023 ത്തിന്റെ തുടക്കത്തിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഇന്ന് ദക്ഷിണ കൊറിയയിൽ ജിയോൺബുക്കിനെതിരായ സൗഹൃദ!-->…
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് |Lionel Messi
ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻതൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക്!-->…
ലയണൽ മെസ്സിയുടെ വരവും ഇന്റർ മിയാമിയുടെ കുതിപ്പും |Lionel Messi
പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.36 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയത് പലരെയും!-->…
വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi
നിലവിൽ വന്നത് മുതൽ ഇന്റർമിയാമി മേജർ ലീഗ് സോക്കർ ആരാധകരുടെ ഇഷ്ട ക്ലബ് ആയിരുന്നില്ല. 2018 ൽ നിലവിൽ വന്ന ക്ലബിന് കാര്യമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചിട്ടില്ല.തുടർച്ചായി തോൽവികൾ നേരിട്ടിരുന്ന ക്ലബ്ബിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും.!-->…
ലയണൽ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചതിനെക്കുറിച്ച് പരിശീലകൻ |Lionel Messi
ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ MLSൽ ഏറ്റവും മോശം പ്രകടനം!-->…