Browsing Category

Football Players

‘സീസണിലെ ആദ്യ ജയവുമായി അൽ നാസർ’ :ഗോളുമായി പുതിയൊരു റെക്കോർഡ് കൂടി എഴുതി ചേർത്ത് റൊണാൾഡോ…

ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. സൂപ്പർ

‘ഞങ്ങൾ ഒരുമിച്ച് വിരമിക്കുന്നത് സ്വപ്നം കാണുന്നു’ : ലയണൽ മെസ്സിയുമായി വീണ്ടും…

ലയണൽ മെസ്സിക്കൊപ്പം വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലൂയിസ് സുവാരസ്. ഗ്രെമിയോയിൽ നിന്ന് ഇന്റർ മിയാമിയിലേക്ക് സുവാരസിന്റെ ട്രാൻസ്ഫർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ബാഴ്‌സലോണയിൽ നിന്നുള്ള

ടീം ജയിക്കാത്തതിന്റെ അരിശം ക്യാമറാമാനോട് തീർത്ത് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ…

അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ-നാസറിനെ ഗോൾരഹിത സമനിലയിൽ തളച്ച് അൽ-ഷബാബ് . സമനിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനം ചെലുത്താനായില്ല.മത്സരം അവസാനിക്കാൻ 30 മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയെങ്കിലും റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് വന്നത് ‘പണ’ത്തിന് വേണ്ടിയാണ് : മുൻ അൽ ഹിലാൽ സ്‌ട്രൈക്കർ…

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും

ഇന്റർ മിലാനെ സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നാസർ

ജപ്പാനിൽ നടന്ന പ്രീ-സീസൺ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാനെ സമനിലയിൽ തളച്ച് അൽ നാസർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഹാഫിൽ മാത്രമാണ്

‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു…

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ

‘100 ക്ലബ്ബുകൾ’ : അറ്റ്‌ലാന്റക്കെതിരെയുള്ള ഇരട്ട ഗോളോടെ അവിശ്വസനീയമായ നേട്ടവുമായി ലയണൽ…

ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരായ ഇന്റർ മിയാമിയുടെ 4-0 ത്തിന്റെ ലീഗ് കപ്പ് വിജയത്തിൽ സൂപ്പർ താരം ലയണൽ മെസ്സി രണ്ടു തവണ വല കുലുക്കുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. മെസ്സിയുടെ വരവിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടാൻ ഇന്റർ

ഇന്റർ മിയാമിക്ക് പതുജീവൻ നൽകിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവ് |Lionel Messi

ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി കുതിച്ചുയരുകയാണ്. രണ്ടു മത്സരങ്ങൾ കൊണ്ട് തന്നെ ലയണൽ മെസ്സി യു‌എസ്‌എയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. മെസ്സിയുടെ കളി കാണാനായി സെലിബ്രിറ്റികളടക്കം നിരവധി പ്രശസ്തരാണ് എത്തുന്നത്. ലിയോ മെസ്സി

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ മെസ്സി , തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മിയാമി |Lionel Messi

കഴിഞ്ഞ 11 മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഇന്റർ മിയാമിയിലേക്കായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കടന്നു വന്നത്. അത്കൊണ്ട് തന്നെ അമേരിക്കയിൽ എത്തിയപ്പോൾ മെസിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ

2018 ൽ യുവന്റസിനെ നേടിയ ഗോളിനെ ഓർമിപ്പിക്കുന്ന ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ…

ജപ്പാനിലെ ഒസാക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പിഎസ്ജിയെ ഗോൾരഹിത സമനിലയിൽ തളച്ചു. പിഎസ്ജിയുടെ ആക്രമണങ്ങളെ ശക്തമായി തടഞ്ഞ അൽ നാസർ പ്രതിരോധമാണ് വിജയത്തിന് തുല്യമായ സമനില സൗദി ക്ലബിന്