Browsing Category

Football Players

‘ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും ലയണൽ മെസ്സിയെ സ്നേഹിക്കും’ : കാസെമിറോ |Lionel Messi

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോ. ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും മെസ്സിയെ ഇഷ്ടപ്പെടുമെന്ന് കാസെമിറോ പറഞ്ഞു.36 കാരനായ മെസ്സിയും 31 കാരനായ

റൊണാൾഡോയോ അതോ മെസ്സിയോ ? : എല്ലായ്പ്പോഴും എനിക്ക് ഒരു ഉത്തരമേ കാണൂവെന്ന് എര്‍ലിംഗ് ഹാലണ്ട് |Ronaldo…

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവൻ എന്ന തർക്കം എന്നത്തേയും പോലെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രണ്ട് ഗോട്ടുകളിക്കിടയിൽ ഇടയിൽ ആരെയാണ് ഇഷ്ടപ്പെടുന്നതെന്ന് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ്

‘വലിയ പിഴവാണ് സംഭവിച്ചത്, ജീവിതകാലം മുഴുവൻ അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന് ഞാൻ…

മുൻ ക്യാപ്റ്റനും ക്ലബ് ഇതിഹാസവുമായ ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത് ബാഴ്‌സലോണയ്ക്ക് വലിയ നിരാശയാണ് നൽകിയത്.36 കാരനായ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരും എന്ന ഊഹാപോഹങ്ങൾ ഉയർന്നു വന്നിരുന്നു.എന്നാൽ അദ്ദേഹം എം.എൽ.എസിലേക്ക് മാറാൻ

ലയണൽ മെസ്സി കൊൽക്കത്തയിലെത്തുമോ ? പ്രതീക്ഷയോടെ ആരാധകർ |Lionel Messi

അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്‌പോർട്‌സ് പ്രൊമോട്ടർ സതാദ്രു ദത്തയാണ്. ലയണൽ മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള വരവിനെക്കുറിച്ച് ഒരു വലിയ സൂചന നൽകിയിരിക്കുകയാണ് ദത്ത. മെസ്സി 2011 ലാണ് സൗഹൃദ മത്സരം

റൊണാൾഡോയെ ഒഴിവാക്കി ഫുട്ബോൾ ചരിത്രത്തിലെ മികച്ച 3 സ്‌ട്രൈക്കർമാരെ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ

അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോയെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. എതിർ ഗോൾകീപ്പർമാരെയും ഡിഫൻഡർമാരെയും മറികടക്കാനുള്ള താരത്തിന്റെ അപാരകഴിവ് വർഷങ്ങളോളം കാണാൻ സാധിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡ്,

‘മെസ്സിയുമായുള്ള ആ ആലിംഗനം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും’ :ലിയാൻഡ്രോ…

ഖത്തർ ലോകകപ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ നിർണായക പെനാൽറ്റി നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആദ്യ വ്യക്തിയാണ് ലിയാൻഡ്രോ പരേഡെസ്. “മെസ്സിയുമായുള്ള ആ ആലിംഗനം, എന്റെ

ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് എമി മാർട്ടിനെസ് |Lionel Messi

അർജന്റീനിയൻ ഗോൾകീപ്പറും ഫിഫ ലോകകപ്പ് ജേതാവുമായ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് കൊൽക്കത്തയിൽ രണ്ട് ദിവസത്തെ സന്ദർശനം ആസ്വദിക്കുകയാണ്. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മറുപടിയായി കൊൽക്കത്ത കാണികൾക്ക് മാർട്ടിനെസ് ഒരു വാഗ്ദാനം നൽകി.

‘അർജന്റീനയ്ക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാൻ ഞാൻ ഇന്ത്യയിലേക്ക് മടങ്ങി വരും’ :…

ഭാവിയിൽ ലയണൽ മെസ്സിക്ക് പകരം ആരാകും എന്ന ചോദ്യത്തിന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. ഭാവിയിൽ അർജന്റീന നായകനെപ്പോലെ ആരും ഉണ്ടാകില്ലെന്നാണ് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ കരുതുന്നത്. "ലിയോ മെസ്സി

‘അർജന്റീന ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു…’: ഖത്തർ ഫൈനലിന്…

അർജന്റീനയുടെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ചൊവ്വാഴ്ച കൊൽക്കത്തയിൽ തന്റെ കടുത്ത ആരാധകരെ നേരിൽ കണ്ടു. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ട 29-കാരൻ കൊൽക്കത്തയിലെ ആരാധകരെ കണ്ട്

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നു |Neymar

ബാഴ്സലോണയിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ. മാധ്യമപ്രവർത്തകൻ ഖാലിദ് വലീദ് പറയുന്നതനുസരിച്ച് പാരീസ് സെന്റ് ജെർമെയ്ൻ താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കരാറിൽ എത്തിയിട്ടുണ്ട്. നെയ്മർ 2017 ലാണ്