Browsing Category

Football Players

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിസ്മരണീയമായ 5 പ്രകടനങ്ങൾ| Cristiano Ronaldo

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ . പോർച്ചുഗീസ് മെഗാസ്റ്റാർ 'ദ ബ്യൂട്ടിഫുൾ ഗെയിമായ ' ഫുട്ബോളിന്റെ ഒരു തലമുറയെ നിർവചിക്കുന്നു. റൊണാൾഡോ ഗ്രൗണ്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പ്രകടനമാണ്