Browsing Category
kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |Kerala…
സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ചുമതലയേറ്റതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. എന്നാൽ കിരീടത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്.2021-22 സീസണിന്റെ ഫൈനലിനിടെ ഹൃദയഭേദകമായ!-->…
‘ഐഎസ്‌എല്ലിലെ മിക്ക പരിശീലകരും മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ ഫോർവേഡുകളെ…
വിവിധ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെ മിക്ക പരിശീലകരും വ്യാജ സമ്മർദം സൃഷിടിക്കുന്നുവെന്നും ഇത് മികച്ച പ്രൊഫൈലുകളുള്ള ഇന്ത്യൻ സ്‌ട്രൈക്കർമാരെ അവഗണിച്ച് വിദേശ താരങ്ങളിലേക്ക് പോകാൻ അവരെ പ്രേരിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച്!-->…
യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഷാർജ എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. യുഎഇ പ്രൊ ലീഗ് ക്ലബായ ഷാർജ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
വിദേശ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു കേരള!-->!-->!-->…
‘ഒരു പരിശീലകൻ എന്ന നിലയിൽ ഇത്തരം മത്സരങ്ങൾ കളിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്’:ഇവാൻ…
"നിങ്ങൾ 1,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയാണ് പുറപ്പെടുന്നതെങ്കിൽ, നിങ്ങളുടെ യാത്ര തടസ്സരഹിതമാക്കുന്നതിനും ലക്ഷ്യസ്ഥാനത്തെത്താനും ആവശ്യമായ കുറച്ച് അധിക ഇന്ധനം എപ്പോഴും കൊണ്ടുപോകുക.കഠിനമായ ഫുട്ബോൾ ലീഗ് സീസണിനെ ഇങ്ങനെ ഉപമിക്കാം.കഠിനമായ!-->…
യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ യുഎഇ പ്രൊ ലീഗ് ക്ലബായ അൽ വാസൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.
!-->!-->!-->…
ISL 2023-24 സീസൺ സെപ്റ്റംബർ 21 മുതൽ ആരംഭിക്കും ; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടനമത്സരം കൊച്ചിയിൽ നടക്കും. സെപ്റ്റംബർ 21 ന് നടക്കുന്ന മത്സരത്തിൽ ബംഗളൂരുവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത്.ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേഓഫ് മത്സരത്തിനിടെ കഴിഞ്ഞ!-->…
ഏഷ്യൻ സൈനിങ് പ്രഖ്യാപിച്ചു , ജാപ്പനീസ് ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ജാപ്പനീസ് ഫോർവേഡ് ഡെയ്‌സുകെ സകായിയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ജപ്പാൻ, തായ്‌ലൻഡ്, ബെൽജിയം എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലും ലീഗുകളിലും കളിച്ചിട്ടുള്ള സകായ് വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള!-->…
ഇന്ത്യയുടെ അണ്ടർ 17 ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന 16 കാരനായ കോറോ സിംഗ് തിങ്കുജത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അണ്ടർ 17 ഏഷ്യൻ കപ്പിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന കോറൂവിന്റെ അസാധാരണമായ കഴിവുകളും മൈതാനത്തെ!-->…
പഞ്ചാബ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ മിഡ്ഫീൽഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
പഞ്ചാബ് എഫ്സിയിൽ നിന്നും മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2026 വരെ മൂന്ന് വർഷത്തെ കരാറിൽ ഫ്രെഡി ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കും.
കഴിഞ്ഞ രണ്ട് സീസണുകളിൽ 21 കാരനായ മിസോറം സ്വദേശി പഞ്ചാബ്!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസിന് പരിക്ക് ,മൂന്നു മാസം കളിക്കില്ല |Kerala…
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് നേതൃത്വം നൽകിയ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് പരിക്കേറ്റ് പുറത്ത്. താരത്തിന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പരിശീലനത്തിനിടയിലാണ്!-->…