Browsing Category

Football

ബൂട്ടിൽ മാന്ത്രിക പൊടി വിതറിയ മധ്യനിരക്കാരൻ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ പത്താം നമ്പർ ജേഴ്സി ധരിക്കും…

വരാനിരിക്കുന്ന 2023-24 സീസണിൽ ബൂട്ടിൽ മാന്ത്രിക പൊടി വിതറിയ മധ്യനിരക്കാരനായ അഡ്രിയാൻ ലൂണ പത്താം നമ്പർ ജേഴ്സി ധരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്.ക്രിയേറ്റർ-ഇൻ-ചീഫ് കഴിഞ്ഞ സീസൺ മുതൽ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ നൈജീരിയൻ പടക്കുതിരയെക്കുറിച്ചറിയാം |Kerala Blasters |Justine Ojoka…

2023-24 കാമ്പെയ്‌നിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ പ്രീ-സീസൺ പരിശീലനം ആരംഭിച്ചു. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റിനൊപ്പം ചേർന്ന മിഡ്ഫീൽഡർ സഹൽ

ഇന്ത്യൻ‌ ഫുട്ബോളിനു വന്‍ തിരിച്ചടി : തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടപ്പെടും |Indian…

2023 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. തുടർച്ചയായ വിജയങ്ങൾ നേടിയ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ 100 ൽ എത്തുകയും ചെയ്തു . എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും

‘എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ മോഹൻ ബഗാനിൽ ചേരുന്നത് ശരിയായ നീക്കമായി തോന്നി’: സഹൽ |…

കഴിഞ്ഞ അഞ്ച് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിൽ ഹീറോ പരിവേഷം ആയിരുന്നു സഹൽ അബ്ദുൽ സമ്മദിന്‌ ഉണ്ടായിരുന്നത്.26 കാരൻ ക്ലബ് വിടുന്നു എന്ന വാർത്ത വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല.2018 മുതൽ ടീമിനായി മിന്നുന്ന പ്രകടനമാണ് സഹൽ

‘ഇന്ന് ആ സ്വപ്നം സാക്ഷാത്കരിച്ചു’: ലയണൽ മെസിയെ ഇന്റർ മിയാമിയിലേക്ക് സ്വാഗതം ചെയ്ത് ഡേവിഡ് ബെക്കാം…

അർജന്റീന ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളുമായ ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ജൂലൈ 15 ശനിയാഴ്ച ക്ലബ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയും ഔദ്യോഗിക പ്രസ്താവനയിലൂടെയും വാർത്ത

പ്രതീക്ഷ മെസ്സിയിൽ ! ജയം എന്തെന്നറിയാത്ത 11 മത്സരങ്ങളുമായി ഇന്റർ മിയാമി |Inter Miami

അര്ജന്റീന ഇതിഹാസം ലയണൽ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്‍റർ മയാമി. എന്നാൽ മെസ്സിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെ ഇന്റർ മിയാമി മേജർ ലീഗ്

‘ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് ,3 വർഷം മുമ്പ് ചേരുന്നത് മുതൽ ഞാൻ ഒരിക്കലും വിമർശനങ്ങളിൽ…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരൻ സഹൽ അബ്ദുൾ സമദിന്റെ വിടവാങ്ങലിന്റെ സമീപകാല പ്രഖ്യാപനം നിരവധി ആരാധകരെ നിരാശരാക്കുകയും ക്ലബ്ബിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ആരാധകരുടെ പ്രതിഷേധത്തിന് മറുപടിയായി കേരള

എന്തുകൊണ്ടാണ് സഹൽ അബ്ദുൾ സമദിന് കേരള ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നത്? |Sahal Abdul Samad

സഹൽ അബ്ദുൾ സമദിന്റെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാൻ എസ്ജിയിലേക്കുള്ള ട്രാൻസ്ഫർ ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു.ക്ലബിനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച കളിക്കാരനെന്ന നിലയിലും അവരുടെ പ്രിയപ്പെട്ട പോസ്റ്റർ ബോയ് എന്ന നിലയിലും

അൽ നാസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാൻ സാദിയോ മാനെ |Sadio Mane

ദ്ധതികളിൽ ഉൾപ്പെടില്ലെന്ന് ബയേൺ മ്യൂണിക്ക് അറിയിച്ചിരുന്നു. 31-കാരനായ ഫോർവേഡ് സ്ക്വാഡിലെ വലിയ വരുമാനക്കാരിൽ ഒരാളാണ്.സെനഗലീസ് താരം കഴിഞ്ഞ സീസണിൽ 38 മില്യൺ യൂറോക്കാണ് ലിവർപൂളിൽ നിന്ന് ബവേറിയക്കാർക്കൊപ്പം ചേർന്നത്. എന്നാൽ ക്ലബ്ബിൽ റോബർട്ട്

’38 ആം വയസ്സിലും എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : മെസ്സിയെ പിന്തള്ളി ഗിന്നസ് റെക്കോർഡ്…

പോർച്ചുഗൽ സൂപ്പർ താരം മറ്റൊരു റെക്കോർഡും തന്റെ പേരിൽ കുറിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് ആണ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ലയണൽ മെസ്സിയെ പിന്തള്ളിയാണ് പോർച്ചുഗീസ്